പാട്ട് ക്ലാസിൽ നിന്ന് മന്തിയിലേക്കുള്ള യാത്ര 🚗 | Nilambur Vlog | ഒരു വീടിന്റെ യാത്രകൾ
Автор: oru veettinte yathrakal
Загружено: 2025-11-03
Просмотров: 73
ഇന്ന് ചേച്ചിയുടെ പാട്ട് ക്ലാസിലേക്കുള്ള യാത്ര ❤
അച്ഛൻ വണ്ടി ഓടിച്ച്, കിച്ചുട്ടൻ അമ്മയുടെ മടിയിൽ.
ക്ലാസ് കഴിഞ്ഞ് Muzwala-യിൽ നിന്നു മന്തിയും ചിക്കനും 🍗
വഴിയിലൊക്കെ നിലമ്പൂരിനെ കുറിച്ചുള്ള ചെറിയ സംഭാഷണങ്ങളും ഓർമ്മകളും 😍
#ഒരു_വീടിന്റെ_യാത്രകൾ എന്ന പേജിന്റെ മറ്റൊരു ചെറിയ യാത്ര ❤
Subscribe ചെയ്യൂ 👉 പുതിയ യാത്രകളുടെ വിഡിയോകൾ കാണാൻ
#ഒരു_വീടിന്റെ_യാത്രകൾ #familyvlog #keralavlog #nilambur #travelvlog #keralatravel #familylove #malayalamvlog #mandhi #muzwala #keraladiaries #familymoments
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: