പ്രവാസികൾ അറിയാൻ ഈ കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് രോഗം വരില്ല | Arogyam
Автор: Arogyam
Загружено: 2024-09-23
Просмотров: 4919
നമ്മുടെ നാട്ടിൽ ഒരുപാട് പ്രവാസികൾ ഉണ്ട്. നമ്മുടെ നാടിൻറെ നട്ടെല്ലാണ് പ്രവാസികൾ. എന്നാൽ പല പ്രവാസികളും ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകളും രോഗങ്ങളും അനുഭവിക്കുന്നുണ്ട്. കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഈ പ്രയാസങ്ങളെ മാറ്റിയെടുക്കാൻ പറ്റും. ഒരു പ്രവാസിയുടെ മകനായ ഡോക്ടർ ബാസിൽ യൂസഫ് തന്റെ അനുഭവം ഈ വീഡിയോയിലൂടെ വിവരിക്കുന്നു. ഓരോ പ്രവാസിക്കും രോഗിയാവാതെ ആരോഗ്യത്തോടുകൂടി ജീവിക്കാൻ ഈ വീഡിയോ സഹായിക്കും രോഗം വരാതിരിക്കാനും വന്ന രോഗത്തെ തിരിച്ചറിയാനും ഭക്ഷണത്തിലൂടെയും മരുന്നിലൂടെയും അതിനെ മാറ്റിയെടുക്കുന്നതിനു ആവശ്യമായ നിർദ്ദേശങ്ങൾ ആണ് ഈ വീഡിയോകളിൽ തരുന്നത് പ്രവാസികൾക്ക് ഉപകാരപ്പെടുന്ന ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുക നിങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടറെ ബന്ധപ്പെടാം
Dr. Basil Yousuf
9249097918
Dr.Basil's Homeo Hospital
Pandikkad, Mpm Dist
This video is for expatriates or migrants. This wil help to keep m8grants healthy. This video gives health tips to all expatriates or migrants.
Tags
Pravasi
പ്രവാസി
expatriates
migrants.
expatriates Health
Health issues of migrants
Health tips for migrants
Dr Basil Yousuf
Dr Basils Homeo Hospital pandikkad
Dr Basil Homeo
പ്രവാസികൾക്കുള്ള ആരോഗ്യ ബോധവൽക്കരണം
പ്രവാസികളുടെ ആരോഗ്യം
പ്രവാസികളിലെ രോഗങ്ങൾ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: