എന്ദരോ മഹാനു ഭാവുലു / ത്യാഗരാജ സ്വാമി /Tyagaraja/ With English Subtitles/അദ്‌ഭുത ജീവിതം/Miracle
Автор: Kavyam_Productions
Загружено: 2025-08-15
Просмотров: 59336
കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ അഗ്രഗണ്യനായ ത്യാഗരാജ സ്വാമി . ഈ സംഗീത ചക്രവർത്തിയുടെ അത്ഭുതാവഹമായ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടമാണ് ഈ വീഡിയോ . ത്യാഗരാജന്റെ ജനനം മുതൽ ഇന്ന് നടക്കുന്ന ത്യാഗരാജാരാധന വരെയുള്ള കാര്യങ്ങൾ ചുരുക്കത്തിൽ വർണിച്ചിരിക്കുന്നു . ശ്രീരാമ സ്വാമിയുടെ ദർശനം നേരിട്ട് അനുഭവിച്ച ഈ സന്യാസിയായ സംഗീതജ്ഞൻ തന്റെ ജന്മത്തിൽ ഇരുപത്തിനാലായിരം കൃതികൾ രചിച്ചു ചിട്ടപ്പെടുത്തി എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ ജന്മം അത്ഭുതം എന്നല്ലേ പറയാനാകൂ .സംഗീതജ്ഞനായ സന്യാസി എന്നോ സന്യാസിയായ സംഗീതജ്ഞൻ എന്നോ എന്താണ് അദ്ദേഹത്തെ വിളിക്കേണ്ടത് ? സംഗീതത്തിലൂടെ ഭക്തിയോ അതോ ഭക്തിയിലൂടെ സംഗീതമോ ? തിരുവയ്യാറിലെ പുണ്യമായ മണ്ണും , പുളകിതയായ കാവേരിയും ഇന്നും സപ്തസ്വര മന്ത്രങ്ങൾ ജപിക്കുന്നു .
Among the Trios of Carnatic music, Saint Thyagaraja stands foremost.
This video offers a glimpse into the wondrous life of this emperor of music.
It briefly narrates the journey from his birth to the present-day Thyagaraja Aradhana.
A saintly musician who had the rare fortune of directly beholding Lord Sri Rama,
Thyagaraja is said to have composed and set to tune twenty-four thousand kritis in his lifetime.
Could such a birth be called anything but a miracle?
Was he a saint who became a musician,or a musician who became a saint?
Was it devotion that flowed through music,or music that blossomed through devotion?
Even today, the sacred soil of Thiruvaiyaru
and the gently flowing Cauvery
resound with the chanting of the "sapthaswara" mantras.
#malayalam
#english
#subtitles
#carnaticmusic
#indian
#music
#documentary
#history
#biography
#temple
#tamil
#culture
#hindupilgrimage
#travel
#indianart
#ayodhya
#ram
#culture
#tamil
#bhakti
#shortfilm
#bhajan
#raga
• Swathi Thirunal Maharaja/സ്വാതിതിരുനാൾ മഹാ...
/ @dranithagirishkumar
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: