കണ്ണൻ്റെ മുരളീരവം♥️(ദാമോദരാഷ്ടകം)
Автор: കണ്ണന്റെ മുരളീരവം♥️ (Dhivya Vinod)
Загружено: 2025-10-07
Просмотров: 2615
ആലാപനം ദിവ്യ വിനോദ് #malayalam #devotionalsongs #dhivya #youtubeshorts #കണ്ണന്്റെ #devotional #devotionalsong #damodhara leela
ദാമോദരാഷ്ടകം
🍁🍁🍁🍁🍁🍁🍁🍁
🪔🍃 ശ്ലോകം 1
നമാമീശ്വരം സച്ചിദാനന്ദരൂപം
ലസത് കുണ്ഡലം ഗോകുലേ ബാജമാനം
യശോദാഭിയോലൂഖലാദ്ധാവമാനം
പരാമൃഷ്ടം അത്യന്തതോ ഭൂത്യ ഗോപ്യാ
🪔🍃 ശ്ലോകം 2
രുദന്തം മൂഹുർ നേത്രയുഗ്മം മൃജന്തം
കരാംഭോജ യുഗ്മേ ന സാതങ്ക നേത്രം
മുഹഃ ശ്വാസകംപ തിരേഖാംക കണ്ഠ
സ്ഥിതഗൈവം ദാമോദരം ഭക്തി ബദ്ധം
🪔🍃 ശ്ലോകം 3
ഇതീ ദൃക് സ്വലീലാഭിർ ആനന്ദകുണ്ഡേ
സ്വഘോഷം നിമജ്ജന്തം ആഖ്യാപയന്തം
ത്വദീയേഷിതജ്ഞേഷു ഭക്തൈർ ജിതത്വം
പുനഃ പ്രേമതസ്തം ശതാവൃത്തി വന്ദേ
🪔🍃 ശ്ലോകം 4
വരം ദേവ മോക്ഷം ന മോക്ഷാവധിം വാ
ന ചാന്യം വൃണേഹം വാ രേശാദപീഹ
ഇദം തേ വപുർ നാഥ ഗോപാല ബാലം
സദാ മേ മനസ്യാ വിരാസ്താം കിം അന്യൈ:
🪔🍃 ശ്ലോകം 5
ഇദം തേ മുഖാംഭോജം അത്യന്ത നീലർ
വൃതം കുണ്ഡലേ സ്നിഗ്ദ്ധ രക്തൈശ്ച ഗോപ്യാ
മുഹുശ് ചുംബിതം ബിംബ രക്താധരം മേ
മനസ്യാ വിരാസ്താം അലം ലക്ഷ ലാ ൈഭഃ
🪔🍃 ശ്ലോകം 6
നമോ ദേവ ദാമോദരാനന്തവിഷ്ണോ
പ്രസീദ പ്രഭോ ദുഃഖ ജാലാബ്ധി മഗ്നം
കൃപാദൃഷ്ടി വൃഷ്ട്യാതി ദീനം ബതാനു
ഗൃഹാണേശ മാം അജ്ഞ മേധ്യാക്ഷി ദൃശ്യ:
🪔🍃 ശ്ലോകം 7
കുവേരാത്മജൗ ബദ്ധ മൂർത്യൈവ യദ്വത്
ത്വയാ മോചിതൗ ഭക്തി ഭാജൗ കൃതൗ ച
തഥാ പ്രേമഭക്തിം സ്വകാമേ പ്രയച്ഛ
ന മോക്ഷേ ഗ്രഹോമേസ്തി ദാമോദരേഹ
🪔🍃 ശ്ലോകം 8
നമസ്തേ സ്തു ദാമ്നേ സ്ഫുരദ് ദീപ്തി ധാമ്നേ
ത്വദീയോ ദരായാഥ വിശ്വസ്യ ധാമ്നേ
നമോ രാധികായൈ ത്വദീയ പ്രിയായൈ
നമോ അനന്ത ലീലായ ദേവായ തുഭ്യം
🙏💙🙏💙🙏💙🙏
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: