Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

Yeshu En Swantham Hallelujah / യേശു എൻ സ്വന്തം ഹല്ലേലുയ്യാ / Sabu Louis | Blessèd assurance, Jesus

Автор: Krupa Music

Загружено: 2023-05-01

Просмотров: 6102

Описание:

Yeshu En Swantham Hallelujah / യേശു എൻ സ്വന്തം ഹല്ലേലുയ്യാ / Sabu Louis | Blessèd assurance, Jesus

യേശു എൻ സ്വന്തം ഹല്ലേലുയ്യാ
എന്നുടെ ഭാഗ്യം ചൊല്ലിക്കൂടാ
പഴയതെല്ലാം കഴിഞ്ഞുപോയ്
കണ്ടാലും സർവ്വം പുതിയതായ്;-

എനിക്കു പാട്ടും പ്രശംസയും
ദൈവകുഞ്ഞാടും തൻ കുരിശും

യേശു എൻ സ്വന്തം ഹല്ലേലുയ്യാ
തീർന്നു എന്നാന്ത്യം നീങ്ങി രാവും
ഇരുട്ടിൻ പാശം അറുത്തു താൻ
ജീവപ്രകാശം കാണുന്നു ഞാൻ;-

യേശു എൻ സ്വന്തം ഹല്ലേലുയ്യാ
തുറന്ന സ്വർഗ്ഗം കാണുന്നിതാ
പാപം താൻ നീക്കി രക്തത്തിനാൽ
ദൈവകുഞ്ഞാക്കി ആത്മാവിനാൽ;-

യേശു എൻ സ്വന്തം ഹല്ലേലുയ്യാ
പാടാൻ എന്നിമ്പം പോരാ എൻ വായ്
ജീവന്‍റെ വെള്ളം തണുപ്പിനായ്
ജീവന്‍റെ അപ്പം എൻ ശക്തിക്കായ്;-

യേശു എൻ സ്വന്തം ഹല്ലേലുയ്യാ
ഈ സ്നേഹബന്ധം നിൽക്കും സദാ
മരണത്തോളം സ്നേഹിച്ചു താൻ
നിത്യതയോളം സ്നേഹിക്കും താൻ;-

യേശു എൻ സ്വന്തം ഹല്ലേലുയ്യാ
ഞാൻ നിൻ സമ്പാദ്യം എൻ രക്ഷകാ
നീയെൻ കർത്താവും സ്നേഹിതനും
ജീവദാതാവും സകലവും;-

Blessèd assurance, Jesus is mine!
O what a foretaste of glory divine!
Heir of salvation, purchase of God,
Born of His Spirit, washed in His blood.

This is my story, this is my song,
Praising my Savior, all the day long;
This is my story, this is my song,
Praising my Savior, all the day long.

Perfect submission, perfect delight,
Visions of rapture now burst on my sight;
Angels descending bring from above
Echoes of mercy, whispers of love

Perfect submission, all is at rest
I in my Savior am happy and blest,
Watching and waiting, looking above,
Filled with His goodness, lost in His love.

Yeshu En Swantham Hallelujah / യേശു എൻ സ്വന്തം ഹല്ലേലുയ്യാ / Sabu Louis | Blessèd assurance, Jesus

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

Джем – Yeshu En Swantham Hallelujah / യേശു എൻ സ്വന്തം ഹല്ലേലുയ്യാ / Sabu Louis | Blessèd assurance, Jesus

എന്നെ കരുതുന്ന വിധങ്ങളോർത്താൽ I Enney karuthunna vidhangal I Christian Devotional Song Malayalam

കരുണയിൻ സാഗരമേ | Karunayin Sagarame | Use 🎧 #karunayinsagarame, #oldmalayalamchristiansong #song

എന്തുള്ളു ഞാൻ ദൈവമേ II Enthullu njan daivame II Christian devotional song malayalam II Lyrical Song

Они еще живы! 100 старейших актеров СССР тогда и сейчас (2026)

Onnumillaykayil Ninnenne | Traditional Malayalam Christian Song | Ann Sam Media

Yeshu En Swantham | V Nagel | Wilson Piravom | Traditional Christian Songs | Nagel Songs

103rd General Convention 2026 | COG Kerala State | ഞാൻ പാടുമെ  നാളിനി | വീണ്ടെടുക്കപെട്ട കൂട്ടമേ |

ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ | Malayalam christian song | Lyric Video | Thomaskutty Brother

Vandhanam Yeshupara | വന്ദനം യേശുപരാ | Maria Kolady | Malayalam Christian Song | Match Point Faith |

അതിവേഗത്തിൽ ഓടിപ്പോകും I Athivegathil Oodipokum I Christian Devotional Song Malayalam I Lyrics Song

Enikkai Karuthunnavan | എനിക്കായ് കരുതുന്നവൻ | CandlesBand | Christian Devotional Songs

Avan arkkum kadakkaranalla.....Song with lyrics

Vaazhthunnu Njaan | The Worship Series S02 | Sam Padinjarekara | Rex Media House© 2023.

Enne Nadathum  Aa Ponnu Karamo/ Pr. Anil Adoor/ Angel Austin/ Ian Media Productions

ORO NALILUM  PIRIYATHE | Malayalam Christian Devotional Song

Yeshu Oru Vathil Thurannal | Malayalam Worship Songs Christian  | Jisson Antony | Live Session |

Yeshuve Oru Vakku Mathi..............

Yeshuve Oru Vakku Mathi..............

Innu Pakal Muzhuvan | ഇന്നു പകൽ മുഴുവൻ | Maria Kolady | CandlesBandCBK

Swargeeya shilpiye neril kanum.. Christian devotional song with lyrics

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: infodtube@gmail.com