Kuruki Njaan Kurum Praavupol | Shinu John | Sujith Lal | Official Song | ©® El Roi™
Автор: El Roi - The God Who Sees Me
Загружено: 2025-12-07
Просмотров: 776
Kuruki Njaan Kurum Praavupol | Shinu John | Sujith Lal | Official Song | ©® El Roi™
EL ROI MUSICS
P R E S E N T S
Album : Kuruki Njaan Kurum Praavupol
#malayalam_christian_song
#Official_Video_Song
#new_malayalam_christian_songs
#newlatestchristiansong
#newmalayalamchristiansong
#kurumpravupol
• Karaoke Link 👉👉
♩ Lyrics & Music : Pr. Shinu John
♩ Vox & Featuring : Sujith lal
♩ Orchestration : Stebilin Lal SB
♩ Recordist : Naveen Pandalam
♩ Mix & Mastered : Naveen Pandalam
♩ Dop : Vipin Kumar
♩ Cuts & Colouring : Stebilin lal
♩ Studio : Navaneetham Pandalam
♩ Title & Poster : Josbin@Jocreation
Lyrics :
കുറുകി ഞാൻ കുറും പ്രാവുപോൽ
മരുവിൻ നടുവിൽ ഏകനായ്
കനലെരിയും വഴിമുമ്പിലായ്
കാലിടറാതെന്നുമോടുവാൻ
കനലെരിയും വഴിമുമ്പിലായ്
കാലിടറാതെന്നുമോടുവാൻ
കണ്ടിടും ഞാൻ എൻ്റെ പ്രിയനെ
തേജസ്സോടെയാ പൊന്മുഖം (2
പിരിയില്ലായിനി ഒരിയ്ക്കലും
മാർവിൽ ചാരി ഞാനാനന്ദിയ്ക്കും (2
ക്രൂരമൃഗത്തിൻ മുമ്പിലായ്
തള്ളുമോ കുറും പ്രാവിനെ
ജീവനായി തീർന്നവൻ
മറച്ചിടും തൻ ചിറകതിൽ
ജീവനായി തീർന്നവൻ
മറച്ചിടും തൻ ചിറകതിൽ
കഠിനമാം മരുയാത്രയിൽ
ഏകനായി തീരുമ്പോൾ
ഹൃദയമുരുകും വേളയിൽ
കണ്ടിടുമാ പൊന്മുഖം
ഹൃദയമുരുകും വേളയിൽ
കണ്ടിടുമാ പൊന്മുഖം
പരദേശവാസമീ ജീവിതം
വിട്ടുപിരിഞ്ഞാലീ ഉലകിൽ
പ്രാണൻ്റെ പ്രാണനെ കണ്ടിടും
പ്രാണപ്രിയനെ ഞാൻ കണ്ടിടും
......................................................................................
✅ Sent your reviews to SB Media
✆ Call / Whatsapp : +91 7510308057
✉ Email: [email protected]
|| ANTI-PIRACY WARNING ⚠️ ||
🔘This content is ©️Copyrighted to El Roi Musics™ 🔘
🔺Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the © Copyrighted of the same🔺☑️
......................................................................................
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: