അരിസ്റ്റോട്ടിൽ പറഞ്ഞ ട്രാജഡി
Автор: ആദിമലയാളം Aadimalayalam
Загружено: 2020-04-28
Просмотров: 10693
#aadimalayalam, #ആദിമലയാളം, #aristotle
അരിസ്റ്റോട്ടിൽ പറഞ്ഞ ട്രാജഡി
അരിസ്റ്റോട്ടില്‍ പോയറ്റിക്സില്‍ വിശദീകരിച്ച ദുരന്തനാടകങ്ങളെ കൂടുതല്‍ പരിചയപ്പെടുത്തുകയാണ് ആദിമലയാളം പുത്തന്‍ ഭാഗം. ട്രാജഡി എന്താണെന്നും അതിന്‍റെ ചരിത്രം എന്താണെന്നും വീഡിയോ വിശദീകരിക്കുന്നു. അരിസ്റ്റോട്ടില്‍ മുന്നോട്ട് വെച്ച നിര്‍വചനത്തെ സാമാന്യമായി പരിചയപ്പെടുത്തുകയും ട്രാജഡിയുടെ 6 ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് വിശകലനം ചെയ്യുകയും ചെയ്യുന്നു.
സംശയങ്ങളും കൂട്ടിച്ചേർക്കലുകളും കമന്‍റ് ബോക്സില്‍ പറയാൻ മറക്കണ്ട. മലയാളം പഠിക്കുന്ന കൂട്ടുകാർക്ക്,വീട്ടുകാർക്ക് വിദ്യാർത്ഥികൾക്ക് വീഡിയോ പങ്കു വെക്കണംട്ടോ..
സസ്നേഹം
ആദി
കൂടുതല്‍ വായനയ്ക്ക് :
1) https://en.wikipedia.org/wiki/Poetics...)
2) https://www.bbc.co.uk/programmes/b00x...
3) http://www.gutenberg.org/files/1974/1...
4) https://www.iep.utm.edu/aris-poe/
5) https://interestingliterature.com/201...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: