അവിയൽ എളുപ്പത്തിൽ | Aviyal | Kerala Aviyal Recipe Malayalam| Malayalam Recipes
Автор: Home tips & Cooking by Neji
Загружено: 2024-11-15
Просмотров: 503
Aviyal
നല്ല രുചിയോട് കൂടിയ അവിയൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാം.
Ingredients
ആവശ്യമുള്ള സാധനങ്ങൾ
Plantain 1
Cucumber 50 grams
Drumstic 8 piec
Yam 60 grams
Colocasia 50 grams
Snake gourd 50 grams
Long beans 2
Ivy gourd 3
Pumpkin 40 grams
Brinjal 40 grams
Ash gourd 40 grams
Carrot 40 grams
Green chilli 3 to5
Curry leaves
Grated coconut 1 to 1.5 cup
Cumin seeds 3/4 teaspoon
Shallots
Turmeric powder
Salt 2 1/2 teaspoon
Water 1 cup
Curd 1 കപ്പ്
Coconut oil 2+2
Method
പാചകരീതി
ചേരുവകൾ പ്രഷർ കുക്കറിൽ ഇട്ട് കറിവേപ്പില, പച്ച വെളിച്ചെണ്ണ, ഉപ്പ്, മഞ്ഞൾ പൊടി ഇവ ഇട്ട് നന്നായി മിക്സ് ചെയ്യുക, ശേഷം തേങ്ങാ, ജീരകം, മഞ്ഞൾ പൊടി ഉപ്പ്, എരിവ് കൂടുതൽ വേണമെങ്കിൽ പച്ചമുളക് ഇവ ചേർത്ത് കാൽ കപ്പ് വെള്ളത്തിൽ മിക്സിയിൽ ഒന്ന് കറക്കിയെടുക്കണം. അത് പച്ചക്കറിയുടെ മുകളിൽ ഇട്ട് 3/4 കപ്പ് വെള്ളം ചേർത്ത് അടച്ചു വച്ചു വേവിക്കണം. വെള്ളം ചേർത്ത് കഴിഞ്ഞു ഇളക്കി കൊടുക്കരുത്.
വെന്തു കഴിഞ്ഞു പച്ചവെളിച്ചെണ്ണ, കറിവേപ്പില തൈര് ഇവ ചേർത്ത് ഇളക്കിയെടുക്കാം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: