Saasthampattu,/ശാസ്താം പാട്ടു @ അണ്ടലാടി മന തറവാട് 🙏
Автор: Andaladi mana Taravadu
Загружено: 2021-10-06
Просмотров: 558
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് മണ്ഡല കാലങ്ങളിൽ നടക്കുന്ന ഒരു കലാരൂപമാണ് ശാസ്താംപാട്ട്. ശബരിമലയ്ക്ക് പോകുന്ന കന്നി അയ്യപ്പന്റെ കെട്ടുനിറ ശാസ്താം പാട്ടിന്റെ അകമ്പടിയോടെ വേണം എന്നാണ് വെപ്പ്. അനുഷ്ഠാനപരമായ ഈ കല തണ്ടാൻ സമുദായം കൈകാര്യം ചെയ്യുന്നു. അയ്യപ്പൻ പാട്ട് ഉടുക്ക് കൊട്ടി പാട്ട് എന്നീ പേരുകളിലും വിവിധ സ്ഥലങ്ങളിൽ അറിയപ്പെടുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: