നമ്മൾ വലിയ സ്വപ്നത്തിന്റെ കിങ്കരമാരാണ് അധികാരികളുടെ അല്ല | M N Vijayan | Padom Magazine
Автор: World of M N Vijayan
Загружено: 2025-10-06
Просмотров: 61
"നമ്മൾ വലിയ സ്വപ്നത്തിന്റെ കിങ്കരമാരാണ് അധികാരികളുടെ അല്ല."
പുരോഗമന കലാകാരന്മാർ പാർട്ടിയോട് സഹകരിക്കുന്നതെന്തുകൊണ്ട്? കലാകാരന്മാർ അധികാരത്തിന്റെ കിങ്കരന്മാർ ആകാതിരിക്കേണ്ട ആവശ്യം എന്ത്? വനിതാ - ദളിത് പ്രസ്ഥാനങ്ങൾ എന്തുകൊണ്ട് വന്നു? അതിനെ എങ്ങനെ സമീപിക്കണം? എന്തായിരിക്കണം പുരോഗമന കലാസാഹിത്യകാരന്റെ കലയോടുള്ള സമീപനം, പുരോഗമന കലാസാഹിത്യ സംഘം ആൾക്കൂട്ടമായി മാറുമ്പോൾ സംഭവിക്കുന്നതെന്ത്? വരാൻ പോകുന്ന ഉത്തരാധുനിക സിദ്ധാന്തങ്ങളെ എങ്ങനെ സമീപിക്കണം ? എം എൻ വിജയൻ വിശദീകരിക്കുന്നു.
പാഠം മാഗസിൻ ഒന്നാം ലക്കത്തിൽ (2000 സെപ്തംബർ - ഒക്ടോബർ) എം എൻ വിജയൻ എഴുതിയ പത്രാധിപക്കുറിപ്പ്
ശബ്ദം: ഉണ്ണി പ്രശാന്ത്
Courtesy: @padomonline
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: