തമാശ അവതരിപ്പിക്കാനുള്ള കലയല്ല കൂത്ത്; ചിലർ ദുരുപയോഗം ചെയ്യുന്നത് കഷ്ടമാണ് | Usha Nangiar
Автор: Mathrubhumi
Загружено: 2025-05-26
Просмотров: 6559
ചാത്തക്കുടം എന്ന ഗ്രാമത്തിന് ഇപ്പോഴും തനിമ നഷ്ടമായിട്ടില്ല.തൃശൂർജില്ലയിൽ വല്ലച്ചിറ പഞ്ചായത്തിലെ ഈ നാടിൻ്റെ ഇടവഴികളിൽ പോലും കലയുടെ കാലൊച്ച കേൾക്കാം . മേളവും നൃത്തവും നാടകവും , കൂടെ കൂത്തും. നങ്ങ്യാർ കൂത്തിൻ്റെ കലാചരിത്രത്തിൽ സ്വയം അടയാളപ്പെടുത്തിയ ഉഷാ നങ്ങ്യാരുടെ വീട് ഇവിടെയാണ്. ഗുരുകുല രീതിയിൽ കൂത്ത് പഠിക്കുകും അവതരിപ്പിക്കുകയും മാത്രമല്ല ഉഷ ചെയ്തത്.അതിൽ സ്ത്രികളുടെ ഇടം കണ്ടെത്തുകയും വിപുലപ്പെടുത്തുകയും ചെയ്തു . അത് ഈ കലയുടെ വളർച്ചക്ക് നിമിത്തമായി.
മിഴാവുവാദകനായിരുന്ന ചാത്തക്കുടം കൃഷ്ണൻ നമ്പ്യാരുടേയും സരസ്വതി നങ്ങ്യാരുടെയും മകളാണ് ഉഷ .വേണുജിയുടെ നേതൃത്വത്തിൽ പുനരുജ്ജിവിക്കപ്പെട്ട അമ്മന്നൂർ കളരിയിലെ പ്രഥമ കൂടിയാട്ടം വിദ്യാർഥിനി.17 വർഷം അവിടെ അമ്മന്നൂർ മാധവചാക്യാരുടെയും അമ്മന്നൂർ കുട്ടൻ ചാക്യാരുടേയും ശിഷ്യയായി.
1997 മുതൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ തിയറ്റർ വിഭാഗം കൂടിയാട്ടം അധ്യാപികയാണ്. ദ്രൗപദി, മണ്ഡോദരി, കാർത്ത്യായനി തുടങ്ങി സ്ത്രീകഥാപാത്രങ്ങളെ യിട്ടപ്പെടുത്തി അരത്തിലെത്തിച്ചു എന്നതാണ് ഉഷയുടെ വലിയ സംഭാവന. ഭർത്താവ്: മിഴാവ് കലാകാരൻ വി കെ കെ ഹരിഹരൻ.മകൾ: ആതിര.
Usha Nangyar, a trailblazer in Nangyar Koothu from Chathakudam village in Thrissur, has played a vital role in reviving and redefining this classical art form. A disciple of the Ammanur Gurukulam, she has paved the way for women in Koodiyattam, portraying powerful female characters like Draupadi and Mandodari. In this video, she shares her journey, legacy, and the cultural vibrance of her village.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: https://www.mathrubhumi.com/
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...
#Mathrubhumi #oorumperum #ushanangiar
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: