#Peruvanmala
Автор: Dipu Parameswaran
Загружено: 2022-02-18
Просмотров: 9279
"പെരുവന്മല ശിവക്ഷേത്രം"
വിശ്വാസങ്ങള്‍ സമ്പന്നമായ അപൂര്‍വ്വ ശിവ ക്ഷേത്രമാണ് പേരുമല ശിവക്ഷേത്രം. പെരുവന്മല ക്ഷേത്രം എന്നുമിതിനു പേരുണ്ട്. അതിപുരാതനമാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. മുടിയുണ്ടാവൻ ചൂലും ശ്വാസം മുട്ട് മാറാൻ കയറും വഴിപാടായി കൊടുക്കുന്ന അപൂർവം ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ക്ഷേത്രത്തിന്‍റെ ചരിത്രം അത്രയൊന്നും ലഭ്യമല്ലെങ്കിലും നാട്ടുവിശ്വാസങ്ങളുടെ ഭാഗമാണിത്. ഒരൊറ്റ ദിവസം കൊണ്ടുണ്ടായ മലയാണിത് എന്നാണ് ഇവിടുത്തെ വിശ്വാസങ്ങള്‍ പറയുന്നത്. ഇത് കൂടാതെ ക്ഷേത്രത്തിനുള്ളിലെ കുളത്തിലെ വെള്ളം ഒരിക്കലും വറ്റില്ലത്രെ. കഠിന വേനലില്‍ പോലും ഇവിടെ ജലത്തിനു ക്ഷാമം അനുഭവപ്പെടാറില്ല. കിണ്‍റില്‍ ഗംഗാ നദിയുയുടെ സാന്നിധ്യമാണ് ഇതിനു കാരണമെന്നാണ് വിശ്വാസം. ക്ഷേത്രത്തിനു സമീപം നില്‍ക്കുന്ന ഒറ്റമരമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ആലും മാവും കൂടിച്ചേര്‍ന്ന ആലുമാവ് ആണ് ഇവിടെയുള്ളത്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: