യശ്ശശരീരനായ ശ്രീ എസ് കൊന്നനാട്ട് ശ്രീ ജയനെ ഓർക്കുന്നു (2010 അഭിമുഖം)
Автор: Jayan biopic
Загружено: 2020-09-02
Просмотров: 25729
ജയന്റെ അനേക ചിത്രങ്ങൾക്കു കല സംവിധാനം നിർവഹിച്ച ശ്രീ കൊന്നനാട്ട് ജയനോടൊത്തുള്ള തന്റെ അനേകം അനുഭവങ്ങൾ ഓർക്കുന്നു ഈ അഭിമുഖത്തിൽ. അനാരോഗ്യവും ഇടയ്ക്കിടെ ഓര്മക്കുറവും ഉണ്ടായിരിന്നിട്ടു കൂടി അദ്ദേഹം തന്നാൽ ആകുന്നതു പോലെ കാര്യങ്ങൾ വിവരിച്ചു. ശക്തി എന്ന പ്രസിദ്ധമായ ആക്ഷൻ ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിലെ സെറ്റ് ഇട്ട കഥ വിവരിക്കുന്നു അദ്ദേഹം ഈ അഭിമുഖത്തിൽ.
മലയാള സിനിമയുടെ വികാസപരിണാമങ്ങളിലും ചരിത്രത്തിലും നിർണ്ണായകമായ പങ്കുവഹിച്ച ഒട്ടേറെ ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു സാമിക്കുട്ടി എന്ന എസ്.കൊന്നനാട്ട്. ഒരു സിനിമയൊരുക്കുന്നതിൽ കലാസംവിധാനത്തിനു് ഗണനീയമായ പ്രാധാന്യം ഉണ്ടു് എന്നു് ആദ്യമായി തെളിയിച്ചതു് ഇദ്ദേഹത്തിന്റെ കലാചാതുരിയാണു്.
വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്നു് 2013 ജൂൺ 15 നു് തന്റെ എൺപത്തിയെട്ടാമത്തെ വയസ്സിൽ ഈ കലാകാരൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: