Sukumar Azheekod Speech | Book Release | Chayumpoluchaveyile K J Suresh | Suyodhanam P C Anil Kumar
Автор: Neelambari Musics
Загружено: 2022-01-25
Просмотров: 89617
Speech by : Sukumar Azheekkod
Book Release : Chayumopluchaveyile (Collection of Poems) by K J Suresh
Suyodhanam ( A critique o Mahabharatha) by P C Anil Kumar
Publishers : Draksha Books, Thiruvananthapuram
Venue : Press club, Thiruvananthapuram
Date : 8th February 2011
യശഃശരീരനായ ഡോ. സുകുമാർ അഴീക്കോടിന്റെ മനോഹരമായ പ്രഭാഷണം.
തിരുവനന്തപുരം ദ്രാക്ഷാ ബുക്‌സ് പ്രസിദ്ധീകരിച്ച കെ. ജെ. സുരേഷിൻറെ "ചായുമ്പോളുച്ച വെയിലേ " എന്ന കവിതാസമാഹാരത്തിൻറെയും പി. സി. അനിൽകുമാർ മഹാഭാരതത്തെ കുറിച്ചു നടത്തിയ വിമർശന പഠനമായ "സുയോധന"ത്തിൻറെയും പ്രകാശനം നിർവഹിച്ചു കൊണ്ട് 2011 ഫെബ്രുവരി എട്ടാം തീയതി ഡോ. സുകുമാർ അഴീക്കോട് നടത്തിയ പ്രഭാഷണം. സാഹിത്യം, സംസ്കാരം, കല, രാഷ്ട്രീയം എന്നീ മേഖലകളെയും ഭാഷയിൽ അന്യം നിന്നു കൊണ്ടിരിക്കുന്ന പദങ്ങളുടെ ചാരുത, കാളിദാസകൃതികൾ, മഹാഭാരതം, രാമായണം തുടങ്ങി വിശ്വസാഹിത്യത്തിലെ വിഖ്യാതഎഴുത്തുകാരുടെ ഗ്രന്ഥങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെ സ്പർശിച്ചു കൊണ്ടുള്ള മനോഹരമായ പ്രഭാഷണം ♥️🌹
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: