Dup Dup Janaki | Kazhcha | Mammootty | Padmapriya | Sanusha | Yash
Автор: Music Zone
Загружено: 2020-11-28
Просмотров: 2545341
Song : Dup Dup Janaki...
Movie : Kaazhcha
Director : Blessy
Lyrics : Kaithapram
Music : Mohan Sithara
Singers : Mobina Mohan & Priya R Pai
കണ്ണാടിപ്പാടത്ത് കരുമാടിപ്പാടത്ത്
കാറ്റുണ്ടേ കോളുണ്ടേ രാക്കിളിയേ
കാറ്റുണ്ടേ കോളുണ്ടേ രാക്കിളിയേ
ടപ്പ് ടപ് ജാനകി ടിപ് ടിപ് പോയപ്പം
ഡപ് ഡപ് സായിപ്പ് കണിറുക്കി കാണിച്ചേ
ടപ് ടപ് ജാനകി വെള്ളം കോരാൻ പോയപ്പം
വെളുവെളുത്തൊരു സായിപ്പ് കണ്ണിറുക്കി കാണിച്ചേ
[ ടപ്പ് ടപ് ജാനകി ]
മോക്കാച്ചി മാക്കിരി പോ പോ പോ മാക്രി
ചടുകുടു മഴയത്തെ പാട്ടുകാരി
മഴയത്തെ കൂടിനെ കുടയാക്കി കൊണ്ടു നീ
മോക്കു മോക്കു കരയാതെടീ കൂട്ടുകാരീ
മാക്രി കൊച്ചേച്ചീ കൊക്കര കൊച്ചേട്ടാ
പട്ടി കുട്ടാപ്പി തത്തമ്മ പൊട്ടത്തി
മഴ മഴയിതു നന നനയെടാ കൊച്ചുണ്ടാപ്രി
എടാ മഴ മഴയിതു നന നനയെടാ കൊച്ചുണ്ടാപ്രി
എന്റെ കൊച്ചുണ്ടാപ്രി [ ടപ്പ് ടപ് ജാനകി ]
കളിയാക്കീട്ടോടാതെ കളിവെട്ടം തുള്ളാതെ
കരുമാടി കുട്ട്യോളെ വായടയ്ക്ക്
കരുമാടി കുട്ട്യോളെ വായടയ്ക്ക്
ഹേയ് ഇരുട്ടറിയാ കോഴി വെളുപ്പറിയാ കോഴി
കൊക്കര കൊക്കോ കുറുകുന്നൊരു വീട്ടുകാരി
അയലത്തെ കൂട്ടിൽ മുട്ടയിട്ടു വന്നാൽ
കറിമസാല ചേർത്തു നിന്നെ പൊരിച്ചെടുക്കും ഞാൻ
പൂച്ചക്കറുമ്പി ഹെയ് ഹേ കൊച്ചു കറുമ്പി
കണ്ണു വെയ്ക്കാതെ മീനിൽ കണ്ണു വെയ്ക്കാതെ
മഴ മഴയിതു നന നനയെടാ കൊച്ചുണ്ടാപ്രി
എടാ മഴ മഴയിതു നന നനയെടാ കൊച്ചുണ്ടാപ്രി
എന്റെ കൊച്ചുണ്ടാപ്രി.....
ടപ്പ് ടപ് ജാനകി ടിപ് ടിപ് പോയപ്പം
ഡപ് ഡപ് സായിപ്പ് കണിറുക്കി കാണിച്ചേ... [ ടപ്പ് ടപ് ജാനകി ]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: