മംഗളവാർത്തയുടെ പിന്നിലെ രഹസ്യങ്ങൾ.
Автор: JESUS my Saviour
Загружено: 2025-12-20
Просмотров: 183
പ്രപഞ്ചം മുഴുവൻ മറിയത്തിന്റെ ഫിയാത്തിനോട് പ്രതികരിച്ചതിനെക്കുറിച്ചും,നമ്മുടെ സമ്മതത്തിനായി കാത്തുനിൽക്കുന്ന ദൈവത്തെക്കുറിച്ചും, ഗബ്രിയേൽ ദൂതൻ അമ്മയുടെ മഹിമയെക്കുറിച്ച് പങ്കു വയ്ക്കുന്നതും വിവരിക്കുന്നു.
നമ്മുടെ സ്വർഗീയ മാതാവിനെക്കുറിച്ച് അറിയാനും, ഉപരി സ്നേഹിക്കാനുമാണ് ഈ പരമ്പര.
അമ്മയെ അറിയാം -3
മുൻ എപ്പിസോഡുകൾ
• പരിശുദ്ധ മറിയത്തിന്റെ ബാല്യകാലം..(അമ്മയെ അ...
ഒന്നാം ഭാഗത്തിൽ പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെപറ്റിയും, മറിയത്തിന്റെ ജനനവും, അവളുടെ ദേവാലയ സമർപ്പണവും, ദേവാലയത്തിൽ വച്ചുള്ള അവളുടെ സർവത്മന വളർച്ചയും വിവരിക്കുന്നു. #christmas
• മറിയത്തിന്റെ വിവാഹം..(അമ്മയെ അറിയാം എപ്പി...
രണ്ടാം ഭാഗത്തിൽ പരിശുദ്ധ മറിയത്തിന്റെ വിവാഹം എങ്ങനെ ദൈവനിശ്ചയപ്രകാരം നടത്തപ്പെട്ടു, അതിന് അവൾ എങ്ങനെ കീഴ്‌വഴങ്ങി എന്നും വിവരിക്കുന്നു.
#mariyan
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: