കൂൾബാറിൽ ഇരുന്ന് മദ്യപിച്ച യുവതിയെ ലേഡി സ്റ്റാഫ് തല്ലി |
Автор: Bigpranks
Загружено: 2026-01-07
Просмотров: 70031
നമസ്കാരം സുഹൃത്തുക്കളെ
ഇന്നത്തെ വീഡിയോയിൽ വളരെ രസകരമായ ഒരു പ്രാങ്ക് ആണ് ഞങ്ങൾ ഉൾപെടുത്തിയിരിക്കുന്നത്. ബീൻസ് ആൻഡ് ലീഫ്‌സ് (Beans and Leafs) എന്ന കൂൾബാറിൽ വെച്ച് നടന്ന ഒരു സംഭവം ആണിത്. ബോയ് ഫ്രണ്ടിനെ കാത്തിരിക്കുന്നതിനിടയിൽ ബോറടിച്ചപ്പോൾ ഒരു സെവനപ്പ് വാങ്ങി അതിൽ ലിക്കർ (മദ്യം )മിക്സ് ചെയ്തു കുടിക്കാൻ ശ്രമിച്ചാൽ അവിടുത്തെ സ്റ്റാഫ് എങ്ങനെ പ്രതികരിക്കും?. നാട്ടുകാരുടെ പ്രതികരണം എന്തായിരിക്കും..? വളരെ ഗൗരവത്തോടെ തുടങ്ങിയ വഴക്ക് ഒടുവിൽ അടിപിടിയിലും പുറത്താക്കലിലും വരെ എത്തി. ലേഡീ സ്റ്റാഫ് പ്രകോപിതയായപ്പോൾ അവിടെ നടന്ന രസകരമായ മുഹൂർത്തങ്ങൾ കാണാൻ ബിഗ്പ്രാങ്ക്‌സിന്റെ 76 മത്തെ വീഡിയോ മുഴുവനായി കാണുക. നിങ്ങൾക് ഈ വീഡിയോ ഇഷ്ടപ്പെട്ടുവെങ്കിൽ Like ചെയ്യാനും Share ചെയ്യാനും മറക്കരുത്. ഇത് പോലുള്ള കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക! ഈ വീഡിയോ കേവലം ഒരു വിനോദത്തിന് വേണ്ടി മാത്രം ചിത്രീകരിച്ചതാണ്. ആരെയും വേദനിപ്പിക്കാനോ, അപമാനിക്കാനോ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല. വീഡിയോയിൽ കാണിച്ചിരിക്കുന്നത് മദ്യമല്ല. മദ്യക്കുപ്പിയിൽ നിറച്ച വെള്ളം മാത്രമാണ്.
.ഇങ്ങനെ ഒരു പ്രാങ്ക് കെണി ചേട്ടൻ പ്രതീക്ഷി...
• ഭർത്താവ് വാങ്ങിയ ക്യാഷ് ഭാര്യയോട് ചോദിച്ചപ...
• നോക്ക് കൂലി ചോദിച്ച ആളെ പഞ്ഞിക്കിട്ടു | @B...
• നവ ദമ്പതിമാരുടെ ഓണം കാമുകി കാരണം അടിയിൽ കല...
• രണ്ട് വർഷത്തെ ചങ്ങാത്തം പിരിക്കാൻ വന്ന വിര...
• അഭിനയിക്കാൻ വന്ന നടന് കിട്ടിയ മുട്ടൻ പണി |...
• കാശും സ്വർണ്ണവും എടുത്ത് കല്ല്യാണപ്പെണ്ണ് ...
• കാമുകിക്ക് കൊടുത്ത ലെറ്ററും ഫോണും പൊക്കി ക...
• ഒരു കോഴി കൊടുത്ത പണി | @Bigpranks | Ep 59
• ഇങ്ങനൊരു പണി ആരും പ്രതീക്ഷിച്ചില്ല |@Bigp...
• ഇനി ബിഗ്പ്രാങ്ക്സ് ഷോയിൽ ഞാൻ കാണില്ല | @B...
Accounts :
For Enquiry : bigprank2@gmail.com
Follow me on Instagram : / pranksbig
@Bigpranks #bigpranks #comedy #funnyanimals #malayalamprank
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: