Farmer Notebook

മൃഗ വളര്‍ത്തലും പ്രകൃതിയും മണ്ണും കൃഷിയും ചെടികളും മൃഗങ്ങളേയും പക്ഷികളേയും ഒക്കെ ഹൃദയത്തില്‍ പേറുന്നവര്‍ക്ക് ഒരു മാര്‍ഗ സഹായി. ഈ മേഖലകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ മുന്നറിയിപ്പുകള്‍ പരിഹാരങ്ങള്‍ തുടങ്ങിയവ ഈ വെബ്‌സൈറ്റിലൂടെ പങ്കുവയ്ക്കപ്പെടുന്നു. നിശ്ചിത മേഖലകളില്‍ പ്രവിണ്യം നേടിയ വിദഗ്തരാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. നിങ്ങളുടെ സംശയങ്ങള്‍ക്കും ഞങ്ങളിലൂടെ പരിഹാരം കണ്ടെത്താം.