pranayasagaram
മഴക്ക് അവളോട് പ്രണയമാണ് അതാകും ഓരോ മഴയും അവളെ നനയിച്ചു പെയ്യുന്നത്......☔🌨️🩵
എന്തോ ഒരു കള്ള ലക്ഷണം ഉണ്ട് ആ മുഖത്ത്
ആഹ്.. ടീ ഞാൻ കള്ളൻ തന്നെയാ.. നിന്റെ ഹൃദയം കട്ട കള്ളൻ.."
ചിരിക്കേണ്ട, ഞാൻ കാര്യം ആയിട്ട് പറഞ്ഞതാ.
മതി കുഞ്ഞോളെ ഇനി ഒന്നും കേൾക്കാൻ എനിക്ക് വയ്യ...
ഒരു കരച്ചിൽ പുറത്തേക്ക് വരാൻ കഴിയാതെ ശ്വാസം മുട്ടി നിന്നു.
ഈ ദുഷ്ടനെ പന പോലെ വളരാൻ ഈ അഭിലാഷ് അശോകൻ സമ്മതിക്കില്ല.. ഹും.. എന്നോടാ കളി.."
ശിവാനി പറഞ്ഞു നിർത്തുമ്പോൾ ഗൗരി അവളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു.
ഒട്ടി കിടക്കുന്ന എന്റെ വയറിന്മേൽ ആണ് ആളുടെ നോട്ടം എത്തി നിൽക്കുന്നത്.
തോളിൽ മെല്ലെ ഒന്ന് തട്ടി കൊണ്ട് ആളങ്ങനെ പറയുമ്പോൾ പെട്ടെന്ന് കണ്ണൊന്നു നിറഞ്ഞു പോയി.
ഈ..വൃത്തികെട്ടവള്..കൊച്ചിനെ വച്ചാണ് അവളുടെ തോന്ന്യാസം ഒക്കെ കാണിച്ചു കൂട്ടുന്നത്
നീ പോകണം അവിടെ.. എന്നിട്ട് അവളെ അവിടെ നിന്ന് പുകച്ചു പുറത്ത് ചാടിക്കണം
അവൻ ഒരു കള്ള ചിരിയോടെ അങ്ങനെ പറയുമ്പോൾ അവളുടെ മുഖം നാണം കൊണ്ട് കുനിഞ്ഞു പോയി...
അങ്ങനെ ഓരോന്ന് ചിന്തിച്ചു കിടക്കുമ്പോൾ അവന്റെ മനസ്സിൽ ഒരു ഉപായം തെളിഞ്ഞു വന്നു..
ഞാൻ ഒരു മായാ ലോകത്ത് എത്ത പെട്ടത് പോലെ എനിക്ക് തോന്നി.
കിച്ചുവും കുഞ്ഞോളും തമ്മിൽ ഉള്ള പ്രധാന വ്യത്യാസവും അത് തന്നെ ആണ്..
പക്ഷേ ചെയ്തു പോയ തെറ്റുകളെ ഓർത്ത് പശ്ചാത്തപിക്കുന്നൊരു മനസ്സ് എനിക്കുണ്ട്..എന്നാൽ നിനക്കോ
വീട്ടിൽ തങ്കകുടം പോലൊരു പെണ്ണിനെ വച്ചിട്ടല്ലേ അവൻ ചെറ്റ പൊക്കാൻ നടന്നത്
ഏതെങ്കിലും ഒരുത്തൻ വന്നു കതകിന് തട്ടിയാൽ തുറന്ന് കൊടുത്തേക്കരുത്..
നിനക്ക് ഇയാളുടെ കൂടെ പോകണമെങ്കിൽ ഇപ്പോൾ പോകാം
വേണ്ടായിരുന്നു കിച്ചേട്ടാ..എനിക്ക് എന്തോ പോലെ തോന്നാ.."
അവൾ ഒന്നുറക്കെ കരയാൻ പോലും കഴിയാതെ തരിച്ചു നിന്ന് പോയി.
ടാ..ചെറുക്കാ അയലത്തൊക്കെ ആൾക്കാർ ഉള്ളതാണ്..നീ അവളെ കൊല്ലാ കൊല ചെയ്യാതെ
തോറ്റ് നിൽക്കുന്ന ഒരു മനുഷ്യനെ പിന്നെയും തോൽപ്പിക്കാൻ വയ്യാരുന്നു.
ഇപ്പോൾ തന്റെ അനുവാദം ഇല്ലാതെ തന്റെ ശരീരത്തിൽ തൊട്ടാൽ താൻ പ്രതികരിക്കില്ലേ..?
കിച്ചൂ.. എന്താ കുട്ടീ നീയീ പറയണേ.. മുത്തശ്ശി വിശ്വാസം വരാത്തത് പോലെ ചോദിച്ചു.
കുഞ്ഞോളുടെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു കവിഞ്ഞൊരു പുഴ പോലെ ഒഴുകി..
ഒന്നൂടെ കേട്ടോ നീ നിന്റെയാ മറ്റവൻ ഇല്ലേ കരൺ എന്ന കിച്ചു അവനോടുള്ള പഴയൊരു കണക്ക് തീർക്കാൻ ഉണ്ടെനിക്ക്
അവളുടെ മുഖത്തൊരു പരിഭ്രമം ഉണ്ട്.. താൻ അങ്ങനെ ചെയ്യുമെന്ന് കരുതിയിട്ടുണ്ടാകില്ല..
പിന്നീടൊരിക്കലും ആഭേരി ഗൗരിയോട് മിണ്ടാൻ പോയിട്ടില്ല.. ഗൗരിയോടെന്നല്ല ആരോടും..
ഞാൻ കുതറി മാറാൻ ശ്രമിക്കും മുന്നേ അയാൾ എന്നെയും കൊണ്ട് നിലത്തേക്ക് അമർന്നിരുന്നു...