ഒട്ടി കിടക്കുന്ന എന്റെ വയറിന്മേൽ ആണ് ആളുടെ നോട്ടം എത്തി നിൽക്കുന്നത്.
Автор: pranayasagaram
Загружено: 2025-10-30
Просмотров: 9558
ഞാൻ... ഞാൻ മുത്തശ്ശിയെ വിട്ട്.. ഈ ഇല്ലിക്കുന്നു വിട്ട് എവിടെയും പോവില്ല്യ മുത്തശ്ശി..അവൾ മനസ്സിൽ പറഞ്ഞതേയുള്ളൂ..
പുറമേ പറഞ്ഞാൽ മുത്തശ്ശിയ്ക്ക് അത് സങ്കടം ആകും.. തന്റെ വിവാഹം ആണ് ഇനിയുള്ള ഏക ആഗ്രഹം എന്ന് ഇടയ്ക്ക് പറയുന്നത് കേൾക്കാം..
വയസ്സ് ഇരുപത്തഞ്ചായിട്ടും കൂട്ടത്തിൽ ഉള്ളവരെല്ലാം കല്യാണം കഴിഞ്ഞു കുട്ടികളും കുടുംബവുമായി കഴിയുമ്പോഴും "ആഭേരി" എന്ന കുഞ്ഞോൾ ഇങ്ങനെ പുര നിറഞ്ഞു നിൽക്കുന്നതിന്റെ കാരണം എന്താണ്..?
അമ്മയും അച്ഛനും കടക്കെണിയിൽ പെട്ട് ആത്മഹത്യ ചെയ്തവർ ആയത് കൊണ്ടോ..?
അവരുടെ മരണ ശേഷം ആത്തൊലിൽ തറവാട്ടിലെ നാരായണി മുത്തശ്ശിയുടെ ആശ്രിത ആയി കഴിയുന്നത് കൊണ്ടോ..?
അതോ വേണ്ടത്ര പഠിപ്പും വിവരവും ഇല്ലാഞ്ഞിട്ടോ..?
അതുമല്ലെങ്കിൽ തുമ്പി ചേച്ചിയെ പോലെ, കിച്ചേട്ടനെ പോലെ വെളുത്തു തുടുത്ത ശരീരം ഇല്ലാഞ്ഞിട്ടോ..?
പെണ്ണ് കാണാൻ വന്ന പലരും പല കുറ്റങ്ങൾ ആണ് നിരത്തുന്നത്
❤️ കഥ: ആഭേരി
❤️ Writer : vishma Gokul
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: