Thandrika Lokam

മാസ്മരികമായ താന്ത്രിക് ലോകത്തിന്റെ ഉറവിടമാണ് ഭാരതം ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ധാരാളം അറിവുകളുടെ ഭണ്ടാരം ഈ പുണ്യ ഭൂമിയിൽ നമ്മുടെ പൂർവികർ നമുക്കായി കരുതിവച്ചിരിക്കുന്ന.ഇവിടെ ഈ ചാനലിലൂടെ പൂർവ്വികമായ താന്ത്രികവും മാന്ത്രിക വും ക്ഷേത്ര പരമായ അത്ഭുത രഹസ്യങ്ങൾ നിങ്ങൾക്കായി പങ്കുവയ്ക്കുന്നു പ്രധാനപ്പെട്ട ഹോമങ്ങൾ പൂജകൾ മന്ത്രങ്ങൾ ക്ഷേത്ര രഹസ്യങ്ങൾ ഐതിഹ്യങ്ങൾ പ്രയോഗ രഹസ്യങ്ങൾ ഇവ ഈ ചാനലിൽ ലഭ്യമാകുന്നതാണ്. പരമ്പരാഗത മാന്ത്രിക താന്ത്രിക വിഷയങ്ങൾ ഈ ചാനൽ ചർച്ച ചെയുന്നു. തീർത്തും ഗുരുകുലസംബ്രദായത്തിൽ ഉള്ളതും അന്യം നിന്നു പോകുന്നതുമായ കേരള മാന്ത്രികശാഖയിലെ കാര്യങ്ങൾ സാധാരണകാരിൽ എത്തിക്കുവാൻ ഉള്ള പ്രയത്‌നം ആണ് ഈ ചാനൽ