ഭരണി ആണോ നക്ഷത്രം ? നിങ്ങൾ അറിയണം...
Автор: Thandrika Lokam
Загружено: 2023-04-01
Просмотров: 171
ഭരണി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്.
ഭരണീ നക്ഷത്രം,മേടം നക്ഷത്രരാശിയിലെ (ഇംഗ്ലീഷ്: Aries constellation) 35, 39, 41 എന്നീ മേടനക്ഷത്രങ്ങൾ ചേർന്നതാണ്. ഇവയിൽ പ്രധാനപ്പെട്ട മേടം-41ന്റെ പേരാണ് ഭരണി. ഭാരതീയ ജ്യോതിശാസ്ത്രത്തിൽ വഹിക്കുന്നവൾ (ഉൾക്കൊള്ളുന്നവൾ)എന്ന അർഥത്തിൽ भरणी (ഭരണീ) എന്നറിയപ്പെടുന്നു. ഭരണി ഭദ്രകാളി പ്രധാനമായ നക്ഷത്രമാണ്. രാശി ചക്രത്തിൽ മേടം രാശിയിലെ രണ്ടാമത് നക്ഷത്രം.
#Malayalam_astrology #Astrology #ജോത്സ്യം #ജ്യോതിഷം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: