Lokayanam
മനുഷ്യവര്‍ഗം പിന്നിട്ട വഴികളിലൂടെ ഒരു യാത്ര .
ജനത്തിനെ മനുഷ്യരായിപ്പോലും പരിഗണിക്കാത്ത ബ്രാഹ്മണ്യത്തിന്റെ ഭാഷാധിനിവേശം . lokayanam .
ദര്‍ബാര്‍ സ്ക്വയര്‍, കുമാരി ഘര്‍ . കഥയും വിശ്വാസങ്ങളും കൂടിക്കുഴഞ്ഞൊരു നാട്, നേപ്പാള്‍ .
ലഹരിയുടെ ലോകത്ത് മനുഷ്യന് എത്തിയതെങ്ങിനെ ? ആദ്യമായി മദ്യം നിര്മ്മിച്ചതെങ്ങിനെ ? മദ്യത്തിന്റെ കഥ
അരിക്കൊരു കഥയുണ്ട് .എവിടെ നിന്നാണ് അരി ഇന്ത്യയിലെത്തിയത് ? എത്രനാളായി അത് നമ്മുടെ ഭക്ഷണമായിട്ട് .
മൃതദേഹം ഒന്നിലധികം വർഷം സൂക്ഷിച്ച് അവരോടൊപ്പം കഴിയുന്ന മനേന് ആചാരം .
കള്ളിയങ്കാട്ട് നീലിയുടെ കഥ .എട്ടുവീട്ടില്‍ പിള്ളമാരും കള്ളിയങ്കാട്ട് നീലിയും തമ്മിലുള്ള ബന്ധം ?
കരളുറഞ്ഞുപോകുന്ന കാഴ്ചകളിലെ കണ്ണീര് കുരുന്നുകള്‍ . ദാഹജലം പോലും നിഷേധികപ്പെട്ടവരുടെ ലോകം !
കോഴിയങ്കം എന്നും തമിഴില്‍ ചേവല്ചണ്ടയ് എന്നുംപറയുന്ന ക്രൂരവിനോദം.നിരോധിച്ചതെങ്കിലും ഇന്നുംതുടരുന്നു
thalaikoothal.പ്രായമായവരെ മരണത്തിലേയ്ക്ക് ആനയിക്കുന്ന ലളിതമെങ്കിലും ക്രൂരമായ രീതി. തലൈക്കൂത്തല്‍.
ചോരമണക്കുന്ന റോമിലെ ആംഫി തിയേറ്റര്‍ . മരണം വിനോദമാക്കിയ ഭരണാധികാരികള്‍. ക്രൂരമായ മനുഷ്യക്കുരുതികള്‍
പഴം തന്നെ മദ്യമാകുന്ന മാരുളയെന്ന അത്ഭുത മരം. ആനയേ മുതല്‍ ഈച്ചയേവരെ പൂസാക്കാന്‍ കഴിവുള്ള മാരുള പഴം .
റാപ്പ നൂയിയിലെ മോവായ് പ്രതിമകള്‍ .( Moai ) the world Wonder moai statue.
മുതലാടംപട്ടിയിലെ ജാതിമതില്‍. ജാതി സങ്കീര്‍ണ്ണതകള്‍ ആഴത്തില്‍ വേരോടിയ തമിഴ് ഗ്രാമങ്ങള്‍ . .
ആണവായുധത്തിന് എണ്‍പത് വയസ് . കൂട്ടക്കൊലയുടെ എണ്‍പത് വര്‍ഷങ്ങള്‍ ! പിന്നിട്ട വഴികള്‍ .
ധര്‍മ്മസ്ഥലയും കൊലപാതക ആരോപണങ്ങളും .ആര്‍ക്കാണ് പങ്ക്?
സ്റ്റോണ്‍ ഹെഞ്ച് . ശിലകൊണ്ടൊരു ചരിത്രാതീത മനുഷ്യ നിര്‍മ്മിതി .
എവിടെനിന്നാണ് ഭൂമിയില്‍ ജലമെത്തിയത് ? എന്തെല്ലാമാണ് സിദ്ധാന്തങ്ങള്‍ ?
ലോകായനം
പിറകോട്ടു നടക്കുന്ന പരിണാമം ? ഗാലപ്പഗോസിലെ അഗ്നിപര്‍വ്വത ദ്വീപുകളില്‍ പരിണാമത്തിന്റെ വഴിത്തിരിവ് .
കീഴടിയും വ്യാജചരിത്രങ്ങളുടെ ദുര്‍മുഖങ്ങളും. സമകാലീന ഇന്ത്യന്‍ അവസ്ഥയുടെ മറ്റൊരു കറുത്ത പാട് .
ഇസ്രായേലിന്റെ ജനനവും പിന്നീടുള്ള അധിനിവേശവും പലായനം ചെയ്യേണ്ടിവരുന്ന പലസ്തീനികളും അവരുടെ ദുരിതവും
ചരിത്രത്തിലേ ഏറ്റവും ക്രൂരമായ മെഡിക്കല്‍ പരീക്ഷണങ്ങള്‍ .ചങ്കുറപ്പുള്ളവര്‍ മാത്രം കാണുക .
അല്‍പ്പം ലഹരി ചരിത്രം . ഈജിപ്തും കല്ലറയില്‍ അടക്കം ചെയ്ത വൈന്‍ പാത്രങ്ങളും .#ലോകായനം .
മത തീവ്രവാദം നഷ്ടപ്പെടുത്തിയ പ്രാചീന സ്മാരകങ്ങള്‍ . ബാമിയന്‍ ബുദ്ധ പ്രതിമ മുതല്‍ ബാബറി പള്ളിവരെ .
ലോകായനം. ജ്യോതിഷമെന്ന കപട ശാസ്ത്രം .സത്യവും മിഥ്യയും .#astrology .# astranomy.
ഭാഷ ഒരു രാഷ്ട്രീയ ആയുധമാകുമ്പോൾ ? സംസ്കൃതവും ഹിന്ദിയും പിന്നെ മറ്റ് ഭാഷകളും !
ഇന്ത്യാ വിഭജനത്തിന്റെ ചരിത്രവും പാകിസ്ഥാന്റെ പിറവിയും .
ഗോബെക്ലി ടെപെ .അറിയപ്പെട്ടതില്‍ ഏറ്റവും പഴക്കമുള്ള നാഗരികത .
ജീനോം എഡിറ്റിങ്ങിന്റെ മാന്ത്രികത .മാമോത്തും ഡോഡോപക്ഷിയും തൈലാസും ഒക്കെ തിരിച്ചുവരവിന്റെ പാതയില്‍ .
സിനിമകളും ന്യുസ്റീലുകളും ഡോക്കുമെന്റ്റികളും നിരോധിക്കും .ശത്രുക്കളുടെ ശബ്ദം ഇല്ലാതാക്കും .