ജനത്തിനെ മനുഷ്യരായിപ്പോലും പരിഗണിക്കാത്ത ബ്രാഹ്മണ്യത്തിന്റെ ഭാഷാധിനിവേശം . lokayanam .
Автор: Lokayanam
Загружено: 2025-11-16
Просмотров: 46
ഒരു ഭാഷയ്ക്കും ദിവ്യത്വം കല്‍പ്പിക്കേണ്ടതില്ല .തനിച്ക് അസ്ഥിത്വം ഇല്ലാത്തതാണ് ഓരോ ഭാഷയും ! മനുഷ്യവികാസ പരിണാമത്തോടൊപ്പം വികസിച്ചു വന്നതാണ് ഓരോ ഭാഷയും. ആശയ വിനിമയത്തിനുള്ള ഉപാധി എന്നതിനപ്പുറം മതങ്ങള്‍ കല്‍പ്പിക്കുന്ന അപ്രമാദിത്വം ഒരു ഭാഷയ്ക്കും അവകാശപ്പെടാനില്ല .
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: