Julius Manuel

Where Past Comes Alive!
ചരിത്രത്തിൽ നടന്നിട്ടുള്ള സംഭവങ്ങൾ ചുരുക്കിപ്പറയാതെ സമയമെടുത്ത്, പൂർണ്ണമായും എല്ലാകാര്യങ്ങളും വിശദീകരിച്ചു പറയുന്ന ചാനലാണിത്. അതുകൊണ്ട് തന്നെ നീളമേറിയ വീഡിയോകളാണ് ഇവിടുള്ളത്. പര്യവേഷണകഥകൾ, കപ്പൽ യാത്രകൾ, പൈറേറ്റ് സ്റ്റോറീസ്, സർവൈവൽ സ്റ്റോറീസ്, സാഹസിക അനുഭവങ്ങൾ, വേട്ടക്കഥകൾ, പ്രാചീന സാമ്രാജ്യങ്ങൾ, രസകരമായ അറിവുകൾ, യുദ്ധങ്ങൾ തുടങ്ങിയവയാണ് പ്രധാനവിഷയങ്ങൾ. അതാത് വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും,, ജേർണലുകളും, ഓർമ്മക്കുറിപ്പുകളും, റിസേർച്ച് ആർട്ടിക്കിൾസും ആണ് റഫറൻസുകളായി ഉപയോഗിക്കുന്നത് (പുസ്തകം നോക്കി വായിക്കുകയുമല്ല).

Julius Manuel