Adventure in Madagascar 6 | അടിമയായ വെള്ളക്കാരൻ | Shipwreck to Survival :True Story of Robert Drury
Автор: Julius Manuel
Загружено: 2025-08-06
Просмотров: 90741
To know more and invest in AXIS MAX NFO👉🏻https://tinyurl.com/rsbctrvd
——
1702 ൽ തന്റെ പതിനാറാം വയസ്സിൽ തെക്കൻ മഡഗാസ്ക്കറിൽ അകപ്പെട്ടുപോയ റോബിൻ എന്ന ഇംഗ്ലീഷ് ചെറുപ്പക്കാരൻ, നിർഭാഗ്യവശാൽ മിയവാരോ എന്നൊരു യുദ്ധപ്രഭുവിന്റെ അടിമയായി മാറുകയും, അയാളുടെ ഔദ്യോഗിക കശാപ്പുകാരൻ എന്ന നിലയിൽ അവിടെ ജീവിക്കുകയും ചെയ്തു. ഇതിനിടയിൽ അമ്പരോ പ്രഭുവമായി നടന്ന യുദ്ധത്തിൽ റോബിൻ അയാളുടെ മകളെ തടവുകാരിയായി പിടിക്കുകയും മിയവാരോ അവളെ റോബിന് ഭാര്യയായി കൊടുക്കുകയും ചെയ്തു. സന്തോഷകരമായ ആ ദിനങ്ങള്‍ അങ്ങിനെ മുന്നോട്ട് നീങ്ങി . ആ പെൺകുട്ടി അവന് നല്ലൊരു ഭാര്യയായിരുന്നു . വ്യത്യസ്തയിനം ഭക്ഷണങ്ങള്‍ അവള്‍ ദിവസവും അവന് ഉണ്ടാക്കിക്കൊടുത്തു . കുറേക്കാലത്തേക്ക് റോബിന് അവിടം വിട്ട് പോകണമെന്നേ തോന്നിയില്ല . അവനിപ്പോൾ സ്വന്തമായി, വീടും, ഭാര്യയും, കാലികളും, ആവശ്യത്തിന് തേനും മറ്റ് കാര്യങ്ങളും ഉണ്ട്. അങ്ങിനെ ആ നാട്ടിലെ മറ്റാരെയും പോലെ റോബിനും മാന്യമായി തന്നെ ജീവിച്ചു. ഒരു പെൺകുട്ടിയെ അവന് ഭാര്യയായി നൽകിയെങ്കിലും യജമാനനായ മിയവാരയെ അവന് ഇപ്പോഴും നല്ല ഭയമായിരുന്നു. അയാൾക്ക് ദുർമന്ത്രവാദികളോടുള്ള അമിതമായ വിധേയത്വം തന്നെയായിരുന്നു കാരണം.
Part 1 | • Adventure in Madagascar 1 | അടിമയായ വെള്ളക...
Part 2 | h • Adventure in Madagascar 2 | അടിമയായ വെള്ളക...
Part 3 | • Adventure in Madagascar 3 | അടിമയായ വെള്ളക...
Part 4 | • Adventure in Madagascar 4 | അടിമയായ വെള്ളക...
Part 5 | • Adventure in Madagascar 5 | അടിമയായ വെള്ളക...
Part 6 | • Adventure in Madagascar 6 | അടിമയായ വെള്ളക...
Part 7 | • Adventure in Madagascar 7 | അടിമയായ വെള്ളക...
========
Join this channel to get access to perks:
/ @juliusmanuel
Facebook Page
https://www.facebook.com/share/1CGPnS...
————————
MY BOOKS
1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books)
Hard Copy | https://amzn.to/3T5lTio
Ebook | https://amzn.to/44eYMqW
2 മഡഗാസ്കർ (Regal Publishers)
Hard Copy | https://amzn.to/3ZN8sr7
3 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ!
Ebook | https://amzn.to/3G8ZdLj
——————————
Contact me
Message : https://juliusmanuel.com/chat
Mail : [email protected]
---------------
Instagram
/ juliusmanuel_
-------
Website
https://juliusmanuel.com
Blog
https://blog.juliusmanuel.com
===
#hisstories #juliusmanuel
#madagascar #malayalam #explanation
interesting #history stories for #sleep
african travel #adventure
madagascar history #documentary
madagascar #geography
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: