Sulthaniya Foundation

സാധാരണ മനുഷ്യന്റെ ആത്മീയ ജീവിതത്തെ ചൂഴ്ന്നു നില്‍ക്കുന്ന നിരവധി സമസ്യകള്‍ക്ക് യുവ പണ്ഡിതര്‍ ഉത്തരങ്ങള്‍ തരുന്നു. ഇസ്ലാമിക സംസ്കാരത്തെ എന്നും ഉയര്‍ച്ചയില്‍ നിര്‍ത്തിയ പുണ്യ പ്രവാചക പാഠങ്ങളും സൂഫി മഹത്തുക്കളുടെ പാരമ്പര്യവും വിശദമാക്കുന്ന ദൃശ്യ ശകലങ്ങള്‍.

Contact:
+918593982782
+919847491706