Soundarya Lahari Upasana

പഠനപരിപാടിയുടെ ഭാഗമാകുവാനും മുൻ പാഠങ്ങൾക്കും
സൗന്ദര്യലഹരിപഠനപരിപാടിയുടെ ഭാഗമാകുവാൻ നിങ്ങൾ ചെയ്യേണ്ടത്...

https://chat.whatsapp.com/Eeu3jW0cRr6Fh8KfoPAzH7

മുകളിൽ നൽകിയ invitation ലിങ്കിലൂടെ പേരും, സ്ഥലവും അറിയിച്ച് പഠനപരിപാടിയിൽ പ്രവേശിക്കാം.

മുന്‍പാഠങ്ങള്‍ക്കായി ടെലഗ്രാമിലേക്ക് പോകുമല്ലോ.

https://t.me/joinchat/eMBVYn8IGXJiOWM1

🕉️🕉️🕉️...ശങ്കരദേശിക മേ ശരണം...🕉️🕉️🕉️

നമ്മുടെ ഗുരുപരമ്പരയുടെ അനുഗ്രഹവര്‍ഷത്താല്‍ സൗന്ദര്യലഹരീഉപാസനായജ്ഞത്തിന്‍റെ ആദ്യഘട്ടം പരിപൂര്‍ണ്ണമായി ദേവീപാദങ്ങളില്‍ സമര്‍പ്പിക്കുവാന്‍ സാധിച്ചു.

ഇനിയും നമുക്ക് മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.

അത് സ്ത്രോത്രപാഠങ്ങളിലൂടെയും വേദാന്തപ്രകരണങ്ങളിലൂടെയും ഭാഷ്യഗ്രന്ഥങ്ങളിലൂടെയുമെല്ലാം വേണം...

അതിനുള്ള ശക്തി സമാര്‍ജ്ജിക്കുവാന്‍ ഒരുവട്ടം കൂടി നമുക്ക് സൗന്ദര്യലഹരിയിലൂടൊന്ന് സഞ്ചരിക്കാം.

ശ്രീശങ്കരഭഗവത്പാദരുടെയും മഹാദേവിയുടെയും അനുഗ്രഹത്താല്‍
സൗന്ദര്യലഹരീ ഉപാസനായജ്ഞത്തിന്‍റെ അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കാം.

*പഠനാരംഭം* - മകരസംക്രാന്തിക്ക്
*സമര്‍പ്പണം* - ശ്രാവണപൂര്‍ണിമയ്ക്ക്
സൗന്ദര്യലഹരീഉപാസനാമണ്ഡലി, കേരളം