Adhil Thangal Official

Welcome to our channel Adhil Thangal Official. We introducing you best Islamic Songs & Nasheedha's with the aim to increase the Divine love to prophet Muhammad صلى الله عليه وسلم in hearts of all of you...



Stay tuned for upcoming videos 🖤

Please subscribe, watch, like &share maximum 🖤

Hope you supporting us🖤

തൂലികയിൽ വിടരും അക്ഷര പൂക്കൾ വരികളിൽ കോർത്ത് സ്വര താളത്തിന്റെ വിസ്മയങ്ങളൊരിക്കി മുഹിബ്ബീങ്ങളുടെ ശ്രാപ്ദങ്ങളിൽ മധുരിത നാദം തീർത്ത് മദ്ഹിനാൽ മനം കുളിർക്കും കാവ്യ മഞ്ജരികൾ...

മുത്ത് നബിയുടെﷺ മദ്ഹ് പാടി മുത്ത്നബിയെﷺ സന്തോഷിപ്പിക്കാനും ഖൽബിൽ ഇശ്ഖിൻ മധുനുകരാനും...
ആശീഖീങ്ങൾക്കായി ഒരുക്കുന്നു....

Adhil Thangal Official
ഇശ്ഖിൻ്റെ ആഴക്കടൽ...

Save to ur contacts:
+9175 111 313 89

Sayyid Adhil Thangal(Admin)

Keep in touch with us🖤