നെഞ്ചുരുകി എഴുതും വരികൾ🥺| Lyrics: Farhana Beevi | Feeling Madh Song | Adhil Thangal Kollam | 2024
Автор: Adhil Thangal Official
Загружено: 2024-09-07
Просмотров: 94120
𝐓𝐡𝐞 𝐋𝐚𝐬𝐭 𝐥𝐢𝐧𝐞𝐬 𝐨𝐟 (𝐋𝐚𝐭𝐞)𝐒𝐚𝐲𝐲𝐢𝐝𝐚𝐭𝐡 𝐅𝐚𝐫𝐡𝐚𝐧𝐚 𝐁𝐞𝐞𝐯𝐢 (𝐏𝐨𝐧𝐧𝐨𝐨𝐬𝐞 𝐁𝐞𝐞𝐯𝐢)
ഹബീബായ ﷺ തങ്ങളെ ഒരുപാട് സ്നേഹിച്ച് ..ഒരുപാട് തവണ കിനാവിൽ കണ്ട്...അവസാനം മദീനയിൽ വെച്ച് ഇശ്‌ഖിൽ കോർത്ത വരികൾ എഴുതി അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായ നോവിന്റെ രാജകുമാരിയുടെ അവസാനത്തെ വരികൾ...🥺🤲
➤Lyrics: Sayyidath Farhana Beevi (Late)
➤Vocal: Sayyid Adhil Thangal Kollam
➤Producers: Ishqin Poonthop
➤Edit: Mufazzil Panakkad
➤DOP: Niyas Veluthamanal (Yas Weddings)
➤Recording: Safeer Ochira (Khanz Studio)
➤Mastering: Ameen Cheekode
➤Special Thanks : Muneer & Shamila (Cheriya Madathil)
INSTAGRAM ID-
https://www.instagram.com/sayyid_adhi...
whatsapp-https://wa.me/+917511131389
Lyircs
_____
ആ ഓർമ്മകളും ആ നോവുകളും...
ഇന്നെൻ മിഴികൾ നിറച്ചിടുന്നേ..
തിരു നൂറിന്റെ...സവിധം ചേർന്ന...
ആ നാളുകളും...മറഞ്ഞിടുന്നേ...
[നെഞ്ചുരുകും വേദനയാലേ
തേടും നബിയേ...(2)]
പകരം ആ മണ്ണിലലിയാൻ വിധിയേകുമോ..
എൻ നൂറരേﷺ...
എൻ സയ്യിദേﷺ...
എൻ താജരേﷺ...സലാം...
(ആ ഓർമകളും)
ആ തണൽ തേടും നേരം...
എന്നും കുളിരായ് ഇവനും പാടും...(2)
അറിയാതൊഴുകുമീ മിഴികൾ അങ്ങിൻ ചാരെ...
ഈ ജന്മം ഞാനും നൽകാം അങ്ങേക്കായ്...(2)
പകരം ആ മണ്ണിലലിയാൻ വിധിയേകുമോ..
എൻ നൂറരേﷺ...
എൻ സയ്യിദേﷺ...
എൻ താജരേﷺ...സലാം...
(ആ ഓർമകളും)
മനവും തേങ്ങി ഉള്ളും നീറി
പൂമുഖം കാണുവാനായി...
ഇഷ്കും പേറി....
[റൂഹടരും നേരം റൗളാ...
മണ്ണിലായി അലിഞ്ഞിടാൻ...(2)]
നെഞ്ചുരുകീ എഴുതും വരികൾ
കാണുമോ തങ്ങളേ(2)
പകരം ആ മണ്ണിലലിയാൻ വിധിയേകുമോ..
എൻ നൂറരേﷺ...
എൻ സയ്യിദേﷺ...
എൻ താജരേﷺ...സലാം...

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: