Karingachira Cathedral

ആഗോള ജോർജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ അര്‍പ്പിക്കുന്ന വി.കുര്‍ബാന തത്സമയം ഈ ചാനൽ വഴി നിങ്ങൾക്ക് ലഭിക്കും. 1300 വർഷം പഴയ പള്ളി ആണ്. ക്രിസ്ത്യൻ ജേക്കബിറ്റ് സുറിയാനി പള്ളിയിൽ ദിവസവും കുർബാന ഊണ്ട്. ഞായറാഴ്ച രണ്ട് വിശുദ്ധ കുർബാന ഊണ്ട്. 3000 ഇടവക കുടുബങ്ങൾ ഈ പള്ളിയിൽ ഊണ്ട്. യൂത്ത് അസോസിയേഷൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഈ പള്ളിക്ക് ഒരു മുതൽ കൂട്ട് ആണ്. അന്ത്യോക്ക മലങ്കര ബന്ധത്തിന്റെ ഊത്തമ ഊദാഹരമാണ് ഈ പള്ളി. കൊച്ചി ഭദ്രാസനത്തിന്റെ കിഴിൽ ആണ്. തമുക്ക് പെരുന്നാൾ, വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ പ്രസിദ്ധമാണ്. കരിങ്ങാച്ചിറ മുത്തപ്പൻ വിളിച്ചാൽ വിളി കേൾക്കുന്നു എന്ന് പഴമക്കാർ പോലും പറയുന്നു. ജാതി മത ഭേദം കൂടാതെ മുറ്റത്തപ്പന്റെ അടുത്ത് അപേക്ഷകളായി എത്തുന്നു. തൃപ്പുണിത്തുറ ക്ഷേത്രവുമായി അന്നും ഇന്നും അടുത്ത ബന്ധം പുലർത്തുന്നു. തൃപ്പുണിത്തുറ അത്തച്ചമയത്തിൽ കരിങ്ങാച്ചിറ കാത്തിഡ്രൽ പ്രതിനിധി പങ്കെടുക്കുന്നതും മത മൈയ്ത്രിയുടെ ഊത്തമ ഊദാഹരണമാണ്.