വടക്കൻ മേഖല മഞ്ഞിനിക്കര കാൽനട തീർത്ഥ യാത്ര കത്തിച്ച ഭദ്രദീപവുമായി മോറാന്റെ സന്നിധിലേക്ക്.
Автор: Karingachira Cathedral
Загружено: 2025-02-03
Просмотров: 11200
വടക്കൻ മേഖല മഞ്ഞിനിക്കര കാൽനടതീർത്ഥയാത്ര മഹാ പരിശുദ്ധന്റെ പാദസ്പർശത്താൽ അനുഗ്രഹിതമായ കൊച്ചി ഭദ്രാസനത്തിലെ കരിങ്ങാച്ചിറ സെന്റ്.ജോർജ് യാക്കോബായ സുറിയാനി കത്തിഡ്രലിൽ നിന്നും തീർത്ഥ യാത്ര കരിങ്ങാച്ചിറ മുത്തപ്പന്റെ നടയിൽനിന്നും കത്തിച്ച ഭദ്രദീപവുമായി മോറാന്റെ സന്നിധിലേക്ക്.
കരിങ്ങാച്ചിറ കത്തിഡ്രൽ വികാരിമാരായ റവ.ഫാ. റിജോ കൊമരിക്കൽ,റവ. ഫാ.ടിജോ മർക്കോസ്, റവ. ഫാ. ബേസിൽ കൂറുർ എന്നിവരും, റവ. ഫാ. സ്ലീബാ കളരിക്കൽ, റവ.ഫാ. ഷിബിൻ പെരുമ്പാട്ട്, റവ.ഫാ.ജോണി തുരുത്തിയിൽ, എന്നിവർ വിശുദ്ധ സ്ലീബായും, പാത്രിയർക്കാ പതാകയും, ഭദ്രദീപവും ആശീർവദിച്ച് തീർത്ഥയാത്രയ്ക്ക് നേതൃത്വം നൽകി. കരിങ്ങാച്ചിറ കത്തിഡ്രൽ ട്രസ്റ്റിമാർ, അന്ത്യോഖ്യാ വിശ്വാസ തീർത്ഥാടക സംഘം, യൂത്ത് അസോസിയേഷൻ അംഗങ്ങൾ, കാൽനട തീർത്ഥയാത്രയിൽ പങ്കെടുക്കുന്ന വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: