SARANGI VIDEOS
Slow karaoke for self learning. പതിവിൽ നിന്ന് വ്യത്യസ്തമായി സാവകാശം പാട്ടു കേട്ടു പഠിക്കാൻ ഒരു നൂതന ആശയം. കരോക്കെയോടൊപ്പം സാവധാനം പാട്ടു പാടി ആഴ്ചകൾക്കുള്ളിൽ ഏത്ര കഠിനമായ പാട്ടും ഈസിയായി പഠിക്കാൻ ഒരു എളുപ്പ വഴി.
ഈ കരോക്കെയിൽ പഠിച്ചു കഴിഞ്ഞാൽ ഇതേ പാട്ടു സാധാരണ കരൊക്കെയിൽ വളരെ ഭംഗിയായി പാടാൻ സാധിക്കും. FOR FURTHER ENQUIRIES PLEASE WHATS APP : 9995313402
ഭരത നാട്യം : കുമാരി രുദ്ര രാജീവ് തിരുവനന്തപുരം ആഴിമല ശ്രീ മഹാദേവ ക്ഷേത്രം തിരു ഉത്സവം 06 02 2024
തിരുവാതിര : ശിവദം I അവതരണം : കലാത്മിക ആറ്റുകാൽ, തിരുവനന്തപുരം I ആഴിമല ശ്രീ മഹാദേവ ക്ഷേത്രം
തിരുവാതിര : കൃഷ്ണ സ്തുതി I അവതരണം :കലാത്മിക ആറ്റുകാൽ, തിരുവനന്തപുരം
തിരുവാതിര @ അവതരണം : ചിലങ്ക, തിട്ടമംഗലം , തിരുവനന്തപുരം
കല്പാന്ത കാലത്തോളം I കരോക്കേ വിത്ത് ലിറിക്സ് ഒപ്പം ലിറിക്കൽ വിഡിയോയും I സാരംഗി വീഡിയോസ്
മൈനാകം കടലിൽ നിന്നുയരുന്നുവോ I ലിറിക്കൽ സ്ക്രോളിങ് വീഡിയോ, കരോക്കെയോടുകൂടി
ശ്രീരാഗമോ തേടുന്നു LYRICAL VIDEO FOR LEARNING സാവധാനം സ്വരങ്ങൾ കണ്ടും കേട്ടും കൂടെ പാടിയും പഠിക്കാം
പാതിരാ പുള്ളുണർന്നു. I ഇരട്ട കരോക്കെ I കണ്ടും കേട്ടും കൂടെ പാടിയും പാട്ടു പഠിക്കാം
ഗോപികേ നിൻ വിരൽ ... ഈ പാട്ടിന്റെ ഹമ്മിങ് കണ്ടും കേട്ടും കൂടെ പാടിയും ഈസിയായി ആർക്കും പഠിക്കാം
ശ്രീരാഗമോ തേടുന്നുനീ LYRICAL VIDEO FOR SELF LEARNING സാവകാശം പാട്ടു കേട്ടു പഠിക്കാൻ ഒരു നൂതന ആശയം.