മൈനാകം കടലിൽ നിന്നുയരുന്നുവോ I ലിറിക്കൽ സ്ക്രോളിങ് വീഡിയോ, കരോക്കെയോടുകൂടി
Автор: SARANGI VIDEOS
Загружено: 2023-08-15
Просмотров: 1510
കണ്ടും കേട്ടും കൂടെ പാടിയും പാട്ടു പഠിച്ചു ആത്മവിശ്വാസത്തോടെ സ്റ്റേജിൽ പാടാൻ ഒരു എളുപ്പ വഴി
ഒന്നാമത്തെ വീഡിയോ പലപ്രാവശ്യം കേൾക്കുക. സ്ക്രോളിങ് ലിറിക്‌സ് ആയതുകൊണ്ട് താളം തെറ്റുമെന്നു പേടികേണ്ട. തൊണ്ണൂറു ശതമാനം കൃത്യതയോടെ വരികൾ തെളിഞ്ഞുവരുന്നു. പട്ടു പാടി തുടങ്ങുന്നവർക്ക് ഒരു വഴികാട്ടി. അതിനുശേഷം അതേ കരൊക്കെയിൽ തെറ്റുകൂടാതെത്തന്നെ പാടി തുടങ്ങാം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: