Real Mission

✒️ഉയർന്ന ചിന്തയും, പരന്ന അറിവും മനുഷ്യനെ നന്മയിലേക്ക് വഴി നടത്തുന്നു. മതവും, രാഷ്ട്രീയവും സമൂഹ നന്മക്ക് വേണ്ടിയാണ്. രാഷ്ട്രീയമായും മതപരമായും അരാജകത്വം സൃഷ്ടിച്ചു സമൂഹത്തിന്റെ സ്വൈര്യ വിഹാരത്തിന് തടസ്സമുണ്ടാക്കുന്നവർക്കെതിരെ പ്രതിരോധം തീർത്ത് യഥാർത്ഥ മത വിശ്വാസവും, കൃത്യമായ രാഷ്ട്രീയ നിലപാടും തുറന്ന് പറയുന്നു. സാമൂഹ്യ വിരുദ്ധവും, വസ്തുത വിരുദ്ധവുമായ കാര്യങ്ങളുടെ നിജസ്ഥിതി തുറന്നു കാണിക്കുന്നു. ആദർശ ബോധവും, രാഷ്ട്രീയ പ്രബുദ്ധതയും വർദ്ധിപ്പിക്കാൻ ഈ ചാനൽ നിങ്ങൾക്കുപകരിക്കും.

👉🏼 Subscribe the channel
👉🏼🔔👍🏼✍🏼