നദ്‌വിക്ക് തിരുകേശത്തിന്റെ കുരുത്തക്കേടോ.
Автор: Real Mission
Загружено: 2025-09-10
Просмотров: 7366
സമസ്ത ഇ കെ വിഭാഗം മുശാവറ അംഗം ബഹാവൂദ്ദീൻ നദ്‌വി നടത്തിയ വിവാദ പരാമർശം ഒരിക്കലും ഒരു പണ്ഡിതൻ പരസ്യമായി നടത്താൻ പാടില്ലാത്തതാണ്. പ്രത്യേകിച്ച് വാക്കുകളിൽ അങ്ങേയറ്റം സൂക്ഷ്മത പാലിക്കേണ്ട പണ്ഡിതന്മാർ ഇത്തരം പ്രസ്ഥാവനകൾ നടത്തുന്നത് ഇസ്‌ലാമിനെ തന്നെ തെറ്റിദ്ധരിക്കാൻ കാരണമാകും. ഒരാൾ ചെയ്യുന്ന തെറ്റുകൾ പരസ്യമായി വിളിച്ചു പറയുന്നത് ഇസ്‌ലാമിന് വിരുദ്ധമാണ്.
അത് പോലെ ഇത്തരം വർത്തകൾക്കിടയിൽ ഡോ അരുൺ കുമാർ ഇസ്‌ലാമിക ആശയങ്ങളെ പരിഹസിക്കാൻ ശ്രമിക്കുന്നത് വളരെയധികം ജാഗ്രതയോടെ കാണണം. ഇസ്‌ലാമിക ആശയങ്ങൾ പ്രാകൃതമാണ് എന്ന് വരുത്തിതീർക്കാൻ പല തവണ അദ്ദേഹം ശ്രമിക്കുന്നുണ്ട്.
#repporter
#bahavuddeennadvi
#samastha
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: