YATI SATSANG

ഉപനിഷത്തുകൾ, ഭഗവദ് ഗീത, ശ്രീനാരായണ ഗുരു, നടരാജഗുരു, ഗുരു നിത്യ ചൈതന്യ യതി, അദ്വൈതവേദാന്തം, തത്ത്വചിന്ത, മതം, ഭാരതീയമനഃശാസ്ത്രം, യോഗശാസ്ത്രം, ധ്യാനം, മിസ്റ്റിസിസം, ബുദ്ധിസം, സൂഫിസം, സെൻ ബുദ്ധിസം എന്നിവ മനസ്സിലാക്കാനും ജീവിതത്തെ ബോധവികാസത്തിലേക്കു നയിക്കാനുമുള്ള ഉദ്യമം.