ഭഗവദ് ഗീത പഠനം - 19 | Bhagavad Gita Study 19 | സ്വാമി മുക്താനന്ദ യതി | Swami Muktananda Yati
Автор: YATI SATSANG
Загружено: 2023-12-19
Просмотров: 664
ഭഗവദ് ഗീത ഒരു അദ്ധ്യാത്മഗ്രന്ഥമാണ്. അതേസമയം അത് ദാർശനികവും മനശ്ശാസ്ത്രപരമവുമാണ്. മനുഷ്യന്‍റെ അടിസ്ഥാനപരമായ പ്രശ്നങ്ങൾക്ക് ഗീത നല്കുന്ന പരിഹാരം അന്യാദൃശമാണ്. ഗീത വിശ്വാസത്തെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു മതഗ്രന്ഥമല്ല. അതിന്‍റെ സമീപനം ശാസ്ത്രീയമാണ്. അതു പഠിക്കാന്‍ കഴിയുന്നത് വലിയൊരു സൌഭാഗ്യമാണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: