SANTHOSH BETHEL MEDIA

ഇത് എൻ്റെ പുതിയ ഒരു യുട്യൂബ് ചാനൽ ആണ് .....
ഇതിലൂടെ ഞങ്ങൾ ഉദ്ദേശിക്കുന്നത് ക്രിസ്തീയ ഗാനങ്ങളും & സന്ദേശങ്ങളും ആണ് .....
കൂടാതെ ലൈവ് പ്രോഗ്രാമുകളും പ്രസിദ്ദികരിക്കുവാൻ
ഉദ്ദേശിക്കുന്നു ......ദയവായി നികൾക്കു ഇഷ്ടപെടുകയാണെങ്കിൽ
സബ്സ്ക്രൈബ് & ലൈക് & ഷെയർ ചെയ്യുക.....