NOORE KHUDA MEDIA

ഹബീബ് (സ) യുടെ വർണ്ണനകൾ അവസാനിക്കുന്നില്ല ..
അവിടുത്തെ മദ്ഹ് നിലക്കാതെ ഒഴുകുന്നു ..
തങ്ങളെ ... അങ്ങയുടെ മദ്ഹിന്റെ സേവകരവാൻ പോലും യോഗ്യത ഇല്ല .. എന്നാലും ഖൽബിലുള്ള ഉള്ള ഹുബ്ബ്‌ മുഴുവനും അങ്ങയോടാണ് ...സ്വീകരിച്ചാലും ..💞❣
ഗ്രൂപ്പിന്റെ യൂട്യൂബ് ചാനൽ ലഭ്യമാവാൻ താഴെയുള്ള ലിങ്കിൽ സന്ദർശിക്കൂ 👇🏽😍
www.youtube.com/c/NooreKhudaMedia786