ത്യാഗ പെരുന്നാൾ | Eid Song 2025 | Noore Khuda Media | Eid Ul Adha Mubarak
Автор: NOORE KHUDA MEDIA
Загружено: 2025-06-06
Просмотров: 33413
𝐕𝐨𝐜𝐚𝐥:-
A𝚗𝚜𝚊𝚛 𝚃𝚑𝚊𝚛𝚞𝚟𝚊𝚗𝚊
𝙹𝚊𝚖𝚜𝚑𝚎𝚎𝚛 𝚔𝚊𝚗𝚍𝚘𝚝𝚑
________________
𝐋𝐲𝐫𝐢𝐜𝐬 :-
𝙰𝚗𝚜𝚊𝚛 𝚖𝚊𝚕𝚒𝚔 𝚃𝚑𝚊𝚛𝚞𝚟𝚊𝚗𝚊
________________
𝐌𝐮𝐬𝐢𝐜 :-
𝙼𝚒𝚍𝚕𝚊𝚓 𝙺𝚘𝚝𝚑𝚎𝚛𝚒
________________
𝐏𝐫𝐨𝐝𝐮𝐜𝐭𝐢𝐨𝐧:-
𝙽𝙺 𝙼𝚎𝚍𝚒𝚊
________________
𝐃𝐢𝐫𝐞𝐜𝐭𝐢𝐨𝐧:-
𝙷𝚘𝚠𝚜𝚑𝚒𝚋
________________
𝐒𝐭𝐮𝐝𝐢𝐨 :-
𝟸𝚌𝚕𝚘𝚞𝚍 𝚂𝚝𝚞𝚍𝚒𝚘
________________
Spcl Thanks:-
Midlaj kamblakkad
All our online promoters
All our Media supporters
Lyrics
ത്യാഗത്തിൻ നാൾ വരവായ്
പുതു ചരിതം അണവായ്
സംസമിൻ മധു നുകരാൻ
ജനതയിലും നിറവായ്
അസ് വദ് യുഗമതിലായ്
അബിയള് ചരിതമിതായ്......
(--------------)
പാരിൽ തക്ബീറിൻ
ധ്വനി നാതം ഉയരുന്നെ...
ആലം പുകൾ പൊങ്കും
ദിനമിന്ന് അണയുന്നെ...(2)
ചരിതം ഭൂമിയിൽ കുറിച്ചിടുന്ന നാളിത
ബഹു ഇസ്‌മാഇൽ നബിയിൽ
സ്മരണയായ കഥയിതാ..
ബീവി ഹാജറയും തേടിയന്നലഞതാ...
സംസം മണ്ണിലായി സത്തായാക്കി തന്നതാ...
ചരിതം ഉണരു വാൻ കഴിഞ്ഞുള്ള മർത്യരിൽ
നാഥനുണർത്തുന്ന ത്യാഗ്യത്തിൻ കഥയി
ഥാ...
ഇബ്റാഹീം നബിയിൽ നാഥന്റെ അംറുമായ്
ജിബിരീലും അണവായ്
പരിപൂർണമാക്കുവാൻ (2)
ഇബ്റാഹീം നബിയോർ....
കൽപ്പനയിൽ മുഴുകി
പൊൻ മാൻ മകനുമന്ന്
ഹൽക്കും നീട്ടി നിന്ന് (2)
(*******)
അഴകിൽ കുളിരിൽ
മേനിയും ചമഞ്ഞേ...
പുതു നിറവായ്
മധു സ്വരമായ്
തക്ബീറതും മൊഴിഞ്ഞേ... (2)
സ്നേഹമാലെ ഓതി കുടുമ്പങ്ങളഞ്ഞെ...
അത്തറാലെ.. ഗന്ധം പാരിലാകെ പരന്നേ ...... (2)
ഇഷ്ടം ചേർത്ത് പാടി ടുന്ന
പാട്ട് കേൾക്കണം
ഇമ്പമാലെ നേർന്നി ടുന്നു ഈദ്. മുബാറക്...
അല്ലാഹു അക്ബർ
PLS SUBSCRIBE THIS CHANNEL FOR MORE VIDEO
#eid_song
#newmadhsong#islamicmashup#madhishal#meeladsong#farhankaruvarakundu
#kmmedia#madhmashup
#latestIslamicsong
#newmashupsong
#kismathvision
#labbaikkapadunnu
#fayiskaruvarakundu
#nooraagayasong
#labbaikkapadunnu
#maharjan2
#maharjansong2020
Media Admin Info
Email / [email protected]
Whatsapp / +971 52 274 3386
🖥Watch 📝Comment 📤Share
=============================
ത്യാഗത്തിൻ്റെയും വിശ്വാസദാർഢ്യത്തിൻ്റെയും സമർപ്പണത്തിൻ്റെയും സന്ദേശവുമായി വീണ്ടുമൊരു ബലി പെരുന്നാൾ കൂടി, ഏവർക്കും ബലി പെരുന്നാൾ ആശംസകൾ
✪ Follow Us On Instagram ✪
/ noorekhudamedia
ഏറ്റവും പുതിയ മദ്ഹ് ആൽബങ്ങളും, മദ്ഹ് ഗാനങ്ങളും ഇനി നിങ്ങളുടെ വിരൽ തുമ്പിൽ
ദഫിൻ താളത്തിൽ വിരിയുന്ന മദ്ഹുകൾ ആസ്വദിക്കാൻ താഴെ ഉള്ള ലിങ്കിൽ click ചെയ്യൂ 👇🏻👇🏻👇🏻
/ noorekhudamedia
ഉടൻ Subscribe ചെയ്ത് Bell icon ൽ press ചെയ്യൂ ..💞
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: