Pandarakalan’S

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂർ പഞ്ചായത്തിലെ മലപ്പുറം ജില്ലയോട് അതിർത്തി പങ്കിടുന്ന ഒരു കൊച്ച് സുന്ദര ഗ്രാമമാണ് ഞങ്ങളുടെ എടത്തനാട്ടുകര...

സൈലൻ്റ വാലി മലനിരകളുടെ താഴ്‌വരയിലുളതിനാൽ ഇ ഗ്രാമം മലകളും പുഴകളും വെള്ളച്ചാട്ടവും പാടങ്ങളും വിവിധ തരത്തിലുള്ള കൃഷികൾ കൊണ്ടും പ്രകൃതി രമണിയമാണ്...

ഇ ഗ്രാമത്തിന് മറ്റെരു പ്രതേകത കൂടിയുണ്ട് ...

ഇവിടെയെത്താൻ ചുറ്റുമുള്ള സ്ഥലങ്ങളിലെ 6 പാലം കടന്ന് വേണം ...

ഇവിടെയുള്ളതും ഞങ്ങൾ പുറത്ത് പോകുമ്പോൾ ഉള്ളതുമായ കാഴ്ച്ചകളും നാട്ടിൽ തന്നെയുള്ള വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ഉൾപ്പെടുത്തി ഒരു സൊറ പറയൽ പരിപാടിയുമാണ് ഇ ചാനലിലുള്ളത്...