D2D AWARD NIGHT 2k24 / Inauguration
Автор: Pandarakalan’S
Загружено: 2024-02-05
Просмотров: 632
എടത്തനാട്ടുകരയിൽ ജനുവരി 27 ന് നടന്ന D2D എന്ന പേരിൽ കേരളത്തിലെ ആദ്യത്തെ ഗ്രാമീണ അവാർഡ് നൈറ്റ്
ഇതെരു തുടക്കവും , ഒടുക്കവും മാവാതെ ഇ സ്വപ്നങ്ങൾക്ക് ചിറക് നൽകി, വരും നാളുകളിൽ ദിവസങ്ങളോളം നീണ്ട് നിൽക്കുന്ന എടത്തനാട്ടുകരയിലെ വിദ്യാഭാസ സ്ഥാപനങ്ങളെയും, നാടിൻ്റെ പേര് പ്രസക്തിയിൽ എത്തിച്ചവരെയും നാട്ടിലെ കലാകാരൻമാരെയും, ഉൾപെടുത്തി ഒരു എടത്തനാട്ടുകര ഫെസ്റ്റ് എന്ന സ്വപ്നത്തിൻ്റെ കൂടെ നമ്മുടെ നാട്ടിലെ കച്ചവട സ്വപനങ്ങളെ ഉൾപ്പെടുത്തി ഒരു കൗഡർ ഷോപ്പിങ്ങ് ഫെസ്റ്റിവെലും ഇതിൻ്റെ പിറകിൽ പ്രയത്നിച്ച , ഒപ്പം കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാവരുടെ യും ഒരു സ്വപ്നമാണ്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: