Mampuram Maqam
മമ്പുറം മഖാമിലേക്ക് സ്വാഗതം .ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് മമ്പുറം മഖാം. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, സ്ഥിതി ചെയ്യുന്ന മഖാം ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്നത് കേരളീയ മുസ്ലിം ചരിത്രത്തിലും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഖുഥ്ബുസ്സമാൻ സയ്യിദ് അലവി ബിൻ മുഹമ്മദ് ബിൻ സഹ്ൽ മൗലദ്ദവീല തങ്ങളും കുടുംബാംഗങ്ങളുമാണ്. യമനിലെ ഹള്റമൗത്തിൽ നിന്ന് ഇസ്ലാമിക പ്രബോധനാവശ്യാർത്ഥം മലബാറിലെത്തുകയും പിന്നീട് ഇവിടത്തെ മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്ത അദ്ദേഹത്തിന്റെ ആത്മീയ തണൽ തേടി ജീവിത കാലത്തെന്ന പോലെ ജാതി-മത ഭേദമന്യെ അനേകായിരം തീർത്ഥാടകർ ഇവിടെ ഇപ്പോഴും എത്തിച്ചേരുന്നു.മമ്പുറം മഖാമിൽ നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്നാണ് വ്യാഴാഴ്ച സ്വലാത്ത്. മമ്പുറം തങ്ങളുടെ അമ്മാവനും ഭാര്യാപിതാവുമായ സയ്യിദ് ഹസൻ ബിൻ അലവി ജിഫ്രി തങ്ങളുടെ വിയോഗാനന്തരം മമ്പുറം തങ്ങൾ സ്ഥാപിച്ചതാണ് ഈ സ്വലാത്ത് മജ്ലിസ്.
നേര്ച്ചകള്ക്കും സംഭാവനകള്ക്കും ബന്ധപ്പെടുക : 91 9656310300 (Help Line) , +91 9996 313 786 , 0494 2460 575, 0494 2464 502 (Darul Huda).
187ാം മമ്പുറം ആണ്ടുനേർച്ച | പിപി ഉമർ മുസ്ലിയാർ കൊയ്യോട്
187ാം മമ്പുറം ആണ്ടുനേർച്ച | Day 03 Highlights
186-ാമത് മമ്പുറം ആണ്ടുനേർച്ച | 2024 JUL 07-14
അനീസ് ടി.എ കംബ്ലക്കാട് | മമ്പുറം തങ്ങളുടെ ലോകം
ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്വി | മമ്പുറം തങ്ങളുടെ ലോകം
ഡോ. എം.പി അബ്മദുസ്സമദ് സമദാനി | മമ്പുറം തങ്ങളുടെ ലോകം
ഡോ. കെ.എസ് മാധവൻ | മമ്പുറം തങ്ങളുടെ ലോകം
ഡോ. മോയിൻ മലയമ്മ ഹുദവി | മമ്പുറം തങ്ങളുടെ ലോകം
Day 08 | Highlights | Mampuram Andu Nercha
Mamburam Thangalude Lokam | Seminar Highlights
DAY 06 HIGHLGHTS | 186-ാമത് മമ്പുറം ആണ്ടുനേർച്ച
Day 05 | Highlights | Mampuram Andu Nercha
Day 04 | Highlights | Mampuram Andu Nercha
മൂന്നാം ദിനം | 186-ാമത് മമ്പുറം ആണ്ടുനേർച്ച | Highlights
ഒന്നാം ദിനം | 186-ാമത് മമ്പുറം ആണ്ടുനേർച്ച
സിയാറത്ത്, കൊടിയേറ്റം | 186-ാം മമ്പുറം ആണ്ട് നേർച്ച 2024 ജൂലൈ 07 - 14 (ഞായർ - ഞായർ)
മുസ്ത്വഫ ഹുദവി ആക്കോട് | 185-ാം മമ്പുറം ആണ്ടുനേർച്ച | 24 JULY 2023 | ജൂലൈ 19 മുതൽ 26 വരെ
സിറാജുദ്ദീൻ ഖാസിമി പത്തനാപുരം | പ്രഭാഷണം | 185-ാം മമ്പുറം ആണ്ടുനേർച്ച | 22 JULY 2023 | ജൂലൈ 19 - 26
മഅ്മൂൻ ഹുദവി വണ്ടൂർ | പ്രഭാഷണം | 185-ാം മമ്പുറം ആണ്ടുനേർച്ച | 22 JULY 2023 | ജൂലൈ 19 - 26 വരെ
മമ്പുറം തങ്ങളുടെ പോരാട്ടങ്ങൾ | ഡോ. ശിവദാസൻ പി | മമ്പുറം തങ്ങളുടെ ലോകം / സെമിനാർ | @mampurammaqam
ഫദ്ൽ പൂക്കോയ തങ്ങളുടെ രാജ്യാന്തര സഞ്ചാരങ്ങൾ | ഡോ. മുസ്ഥ്വഫ ഹുദവി | മമ്പുറം തങ്ങളുടെ ലോകം / സെമിനാർ
മമ്പുറം തങ്ങൾ: ജീവിതവും ആത്മീയതയും | ഡോ. മോയിൻ ഹുദവി മലയമ്മ | മമ്പുറം തങ്ങളുടെ ലോകം / സെമിനാർ
മമ്പുറം തങ്ങളും മലബാറിലെ സാമൂഹ്യ പരിസരവും | ഡോ. ആർ സന്തോഷ് | മമ്പുറം തങ്ങളുടെ ലോകം / സെമിനാർ
അബ്ദുസ്സമദ് പൂക്കോട്ടൂർ | പ്രഭാഷണം | 185-ാം മമ്പുറം ആണ്ടുനേർച്ച | 21 JULY 2023 | ജൂലൈ 19 - 26 വരെ
സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ | പ്രഭാഷണം | 185-ാം മമ്പുറം ആണ്ടുനേർച്ച | 19 JULY 2023 | ജൂലൈ 19 - 20 വരെ
സിയാറത്ത് | 185-ാം മമ്പുറം ആണ്ടുനേർച്ച | 19 JULY 2023 | ജൂലൈ 19 മുതൽ 25 വരെ
184ാം മമ്പുറം ആണ്ടുനേർച്ച | സിയാറത്ത്, കൊടികയറ്റം | 30 JULY 2022 | ജൂലൈ 30 മുതൽ ഓഗസ്റ്റ് 06 വരെ
١٨٣ واں عرس قطب الزمان