Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

മമ്പുറം തങ്ങൾ: ജീവിതവും ആത്മീയതയും | ഡോ. മോയിൻ ഹുദവി മലയമ്മ | മമ്പുറം തങ്ങളുടെ ലോകം / സെമിനാർ

Автор: Mampuram Maqam

Загружено: 2023-07-24

Просмотров: 2080

Описание:

185-ാം മമ്പുറം ആണ്ടുനേർച്ച I 23 - JULY - 2023
#mampurammaqam #nercha #mampuram #live

മമ്പുറം മഖാമിലേക്ക് സ്വാഗതം. ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് മമ്പുറം മഖാം. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന മഖാം ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്നത് കേരളീയ മുസ്‌ലിം ചരിത്രത്തിലും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഖുഥ്ബുസ്സമാൻ സയ്യിദ് അലവി ബിൻ മുഹമ്മദ് ബിൻ സഹ്ൽ മൗലദ്ദവീല തങ്ങളും കുടുംബാംഗങ്ങളുമാണ്. യമനിലെ ഹള്‌റമൗത്തിൽ നിന്ന് ഇസ്‌ലാമിക പ്രബോധനാവശ്യാർത്ഥം മലബാറിലെത്തുകയും പിന്നീട് ഇവിടത്തെ മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്ത അദ്ദേഹത്തിന്റെ ആത്മീയ തണൽ തേടി ജീവിത കാലത്തെന്ന പോലെ ജാതി-മത ഭേദമന്യെ അനേകായിരം തീർത്ഥാടകർ ഇവിടെ ഇപ്പോഴും എത്തിച്ചേരുന്നു. മമ്പുറം മഖാമിൽ നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്നാണ് വ്യാഴാഴ്ച സ്വലാത്ത്. മമ്പുറം തങ്ങളുടെ അമ്മാവനും ഭാര്യാപിതാവുമായ സയ്യിദ് ഹസൻ ബിൻ അലവി ജിഫ്‌രി തങ്ങളുടെ വിയോഗാനന്തരം മമ്പുറം തങ്ങൾ സ്ഥാപിച്ചതാണ് ഈ സ്വലാത്ത് മജ്‍ലിസ്.

നേര്‍ച്ചകള്‍ക്കും സംഭാവനകള്‍ക്കും ബന്ധപ്പെടുക :
+91 9996 313 786 (Help Line),
0494 2460 575,
0494 2464 502 (Darul Huda).

Google Pay സൌകര്യം ലഭ്യമാണ്:
Number: +91 9996 313 786

A/C NO: 0825201000445
A/C NAME: MAMBRAM MAKKAM
BANK: CANARA BANK
BRANCH: TIRURANGADI
IFSC CODE: CNRB0000825

Event Broadcasting: ‪@mampurammaqam‬

© Copyright : ‪@mampurammaqam‬

മമ്പുറം തങ്ങൾ: ജീവിതവും ആത്മീയതയും | ഡോ. മോയിൻ ഹുദവി മലയമ്മ | മമ്പുറം തങ്ങളുടെ ലോകം / സെമിനാർ

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

മമ്പുറം തങ്ങളും മലബാറിലെ സാമൂഹ്യ പരിസരവും | ഡോ. ആർ സന്തോഷ് | മമ്പുറം തങ്ങളുടെ ലോകം / സെമിനാർ

മമ്പുറം തങ്ങളും മലബാറിലെ സാമൂഹ്യ പരിസരവും | ഡോ. ആർ സന്തോഷ് | മമ്പുറം തങ്ങളുടെ ലോകം / സെമിനാർ

മമ്പുറം തങ്ങളുടെ വീടിന്റെ വിശേഷങ്ങൾ♥️🏡

മമ്പുറം തങ്ങളുടെ വീടിന്റെ വിശേഷങ്ങൾ♥️🏡

എത്ര കേട്ടാലും മടുപ്പ് വരാത്ത ശൈലിയിലുള്ള  പ്രഭാഷണം | Koottampara Usthad New Speech | Islamic Speech

എത്ര കേട്ടാലും മടുപ്പ് വരാത്ത ശൈലിയിലുള്ള പ്രഭാഷണം | Koottampara Usthad New Speech | Islamic Speech

മമ്പുറം സ്വലാത്ത് തത്സമയം 18 - JANUARY - 2024 I 06: 45 PM

മമ്പുറം സ്വലാത്ത് തത്സമയം 18 - JANUARY - 2024 I 06: 45 PM

മനസ്സ് ശുദ്ധമാക്കണം|മുജ്തബ ഫൈസി|ആലത്തിയൂർ ജുമാമസ്ജിദ്|ജുമുഅ പ്രഭാഷണം#islamicmalayalamspeech 14/11/25

മനസ്സ് ശുദ്ധമാക്കണം|മുജ്തബ ഫൈസി|ആലത്തിയൂർ ജുമാമസ്ജിദ്|ജുമുഅ പ്രഭാഷണം#islamicmalayalamspeech 14/11/25

മമ്പുറം തങ്ങളുടെ അതികമാർക്കും അറിയാത്ത അത്ഭുതമാർന്ന ചരിത്രങ്ങൾ|Manpuram Thangal|Qur'an Islam

മമ്പുറം തങ്ങളുടെ അതികമാർക്കും അറിയാത്ത അത്ഭുതമാർന്ന ചരിത്രങ്ങൾ|Manpuram Thangal|Qur'an Islam

മമ്പുറപ്പൂ മഖാമിലെ | മെഹ്‌റിൻ പാടുന്നു | Old Is Gold Mappila Songs | Mehrin | Mappila Pattukal

മമ്പുറപ്പൂ മഖാമിലെ | മെഹ്‌റിൻ പാടുന്നു | Old Is Gold Mappila Songs | Mehrin | Mappila Pattukal

sayyid jifri thangal about shamsul ulama ek usthad|samastha|hubbu sadath media

sayyid jifri thangal about shamsul ulama ek usthad|samastha|hubbu sadath media

Mamburam Thangal history Vol 1 | മമ്പുറം തങ്ങൾ ചരിത്രം | സയ്യിദ് ശൈഖ് ജിഫ്‌രി | Shaikh Jifri  I talk

Mamburam Thangal history Vol 1 | മമ്പുറം തങ്ങൾ ചരിത്രം | സയ്യിദ് ശൈഖ് ജിഫ്‌രി | Shaikh Jifri I talk

Он хотел унизить ислам, но через 5 минут...

Он хотел унизить ислам, но через 5 минут...

BASHEER FAISY VENNAKKODE

BASHEER FAISY VENNAKKODE "മമ്പുറം തങ്ങള്‍: പോരാട്ട നിലപാടുകള്‍" (അക്കാഡമിക് സെമിനാര്‍)

MAMBURATHINTE VISMAYAM | Documentary | Sayyid Alavi Thangal

MAMBURATHINTE VISMAYAM | Documentary | Sayyid Alavi Thangal

മനസിനെ മാറ്റിമറിക്കുന്ന പ്രഭാഷണം - Hafiz Mashood Saqafi Gudalloor

മനസിനെ മാറ്റിമറിക്കുന്ന പ്രഭാഷണം - Hafiz Mashood Saqafi Gudalloor

മമ്പുറം തങ്ങൾ; കേൾക്കാത്ത ഒരുകാര്യം പറയട്ടെ pma gafoor speech

മമ്പുറം തങ്ങൾ; കേൾക്കാത്ത ഒരുകാര്യം പറയട്ടെ pma gafoor speech

സിറാജുദ്ദീൻ ഖാസിമി പത്തനാപുരം | പ്രഭാഷണം | 185-ാം മമ്പുറം ആണ്ടുനേർച്ച | 22 JULY 2023 | ജൂലൈ 19 - 26

സിറാജുദ്ദീൻ ഖാസിമി പത്തനാപുരം | പ്രഭാഷണം | 185-ാം മമ്പുറം ആണ്ടുനേർച്ച | 22 JULY 2023 | ജൂലൈ 19 - 26

ജൻഡർ പൊളിറ്റിക്‌സ്; നാൾവഴികളും താവഴികളും | Gender Politics; A Historical Analysis | Abdullah Basil

ജൻഡർ പൊളിറ്റിക്‌സ്; നാൾവഴികളും താവഴികളും | Gender Politics; A Historical Analysis | Abdullah Basil

ഖിവാമ : ഇസ്‌ലാമിലെ  സ്ത്രീയുടെ സാമൂഹിക കർതൃത്വം | Insight 2K20 (Rasheed Hudawi Elamkulam)

ഖിവാമ : ഇസ്‌ലാമിലെ സ്ത്രീയുടെ സാമൂഹിക കർതൃത്വം | Insight 2K20 (Rasheed Hudawi Elamkulam)

മമ്പുറം സ്വലാത്ത് തത്സമയം | 28 August 2025 I 07:15 PM

മമ്പുറം സ്വലാത്ത് തത്സമയം | 28 August 2025 I 07:15 PM

സുറാഖയുടെ മകള്‍ | Zubair Master Thottikkal | Islamic Katha Prasangam Malayalam

സുറാഖയുടെ മകള്‍ | Zubair Master Thottikkal | Islamic Katha Prasangam Malayalam

ആരായിരുന്നു മമ്പുറം തങ്ങൾ? മമ്പുറം തങ്ങളുടെ ചരിത്രം നമ്മൾ പഠിക്കാതെ പോകരുത് | Mamburam Thangal

ആരായിരുന്നു മമ്പുറം തങ്ങൾ? മമ്പുറം തങ്ങളുടെ ചരിത്രം നമ്മൾ പഠിക്കാതെ പോകരുത് | Mamburam Thangal

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]