AnzysViews

മലയാളികൾക്ക് വേണ്ടി ലളിതവും ഉപകാരപ്രദവുമായ മലയാളം ടെക് യൂട്യൂബ് ചാനൽ. ടെക് വീഡിയോസ് & ട്രാവൽ വീഡിയോസ് നിങ്ങൾക്ക് ഇവിടെ പ്രതീക്ഷിക്കാം. ഈ ചാനലിലെ വീഡിയോസ് കണ്ടുനോക്കൂ.. ഇഷ്ട്ടപ്പെട്ടാൽ തീർച്ചയായും SUBSCRIBE ചെയ്യണേ..

ചാനലിന്റെ ലക്ഷ്യം:
ഈ ചാനലിലെ വിഡിയോസിലെ ചില അഭിപ്രായങ്ങൾ ഞാൻ സ്വയം ടെസ്റ്റ് ചെയ്ത് കണ്ടെത്തിയാതായിരിക്കില്ല. വിശ്വസിക്കാൻ കൊള്ളാവുന്ന വെബ് സൈറ്റുകളിൽ നിന്നും യൂട്യൂബ് ചാനലുകളിൽ നിന്നും, ഞാൻ പഠിച്ചെടുത്ത അറിവിൽ നിന്നും ആകാം. ഭാവിയിൽ സ്വയം ടെസ്റ്റ് ചെയ്ത് റിവ്യൂസ് ചെയ്യുന്ന, പൂർണ്ണമായി വിശ്വസിക്കാൻ കൊള്ളാവുന്ന നല്ലൊരു സ്മാർട്ട്ഫോൺ റിവ്യൂ ചാനൽ ആകുക എന്നതാണ് ഈ ചാനലിന്റെ ലക്ഷ്യം. ചില യാത്രാ വിവരണങ്ങളും ഭാവിയിൽ പ്രതീക്ഷിക്കാം.

ചാനലിന്റെ നാഴികക്കല്ലുകൾ:
STARTED SERIOUSLY: 03/03/2017.
100 SUBSCRIBERS: 05/06/2017.
500 SUBSCRIBERS: 23/08/2017.
1K SUBSCRIBERS: 07/09/2017.
10K SUBSCRIBERS: 10/07/2018

അടുത്ത ലക്ഷ്യം: യൂട്യൂബിൽ വീണ്ടും സജീവമാവുക...
-------
എന്റെ Instagram: @anzyhere
Facebook പേജ്: @anzysviews
Twitter പേജ്: @anzysviews