Poco M2 Review after 10 days use, മെച്ചങ്ങളും പോരായ്മകളും...
Автор: AnzysViews
Загружено: 2020-10-23
Просмотров: 12080
Here in this video I am explaining aboit Poco M2 after using it more than 10 days.
-------
Direct Purchase Links:
-------
Specs:
-------
മലയാളികൾക്ക് വേണ്ടി ലളിതവും ഉപകാരപ്രദവുമായ മലയാളം ടെക് യൂട്യൂബ് ചാനൽ. നിങ്ങൾ ഇവിടെ പുതിയതാണെങ്കിൽ, ഈ ചാനലിലെ മറ്റുള്ള വിഡിയോസും കണ്ടുനോക്കൂ. ഇഷ്ട്ടപ്പെട്ടാൽ തീർച്ചയായും SUBSCRIBE ( / anzysviews ) ചെയ്യണേ..!
ഈ ചാനലിന്റെ ലക്ഷ്യം:
എല്ലാ സ്മാർട്ട്ഫോണുകളും ടെസ്റ്റ് ചെയ്ത് റിവ്യൂ ചെയ്യുന്ന സെറ്റപ്പിലേക്ക് ഈ ചാനൽ ആയിവരുന്നേ ഉള്ളൂ. ഇപ്പോൾ പ്രധാനപ്പെട്ട ഫോണുകൾ മാത്രമാണ് വാങ്ങി ടെസ്റ്റ് ചെയ്യുന്നത്. ഭാവിയിൽ പൂർണ്ണമായി വിശ്വസിക്കാൻ കൊള്ളാവുന്ന നല്ലൊരു സ്മാർട്ട്ഫോൺ റിവ്യൂ ചാനൽ ആയി മാറുക എന്നതാണ് ഈ ചാനലിന്റെ ലക്ഷ്യം. കൂടാതെ ചില യാത്രാ വിവരണങ്ങളും ഭാവിയിൽ പ്രതീക്ഷിക്കാം.
-------
എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അല്ലേൽ കൂടുതൽ അറിയാൻ...
Instagram: @anzyhere
Email: [email protected]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: