Trivandrum Pulse

ഈ ചാനൽ കേരള തലസ്ഥാനമായ തിരുവനന്തപുരത്തിൻറെ കാണാക്കാഴ്ചകളും മറ്റു വിശേഷതകളും പരിചയപ്പെടുത്തുന്നതിനു വേണ്ടിയാണ്.തലസ്ഥാന നഗരിയിലെ അറിഞ്ഞതും,അവഗണിക്കപ്പെട്ടതും, അറിയപ്പെടേണ്ടതുമായ കാര്യങ്ങൾ ഉൾപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്.മലയാളം എന്ന ഭാഷയിൽ മലയാളികൾക്കായി ഒരു പുതിയ കാഴ്ചയുടെ ലോകം തുറക്കാൻ ആണ് ഈ ചാനലിലൂടെ ശ്രമിക്കുന്നത്.ഇതിൽ ഉൾപ്പെടുത്തുന്ന കാര്യങ്ങൾ ആരെയും കുറ്റപ്പെടുത്താനോ,അവഗണിക്കാനോ വേണ്ടിയുള്ളത് അല്ല.
This channel is meant to introduce you to the sights and other features of Thiruvananthapuram, the capital of Kerala.It seeks to include the known, the neglected, and the known in the capital.This channel is trying to open a new world of vision for the Malayalees in the language of Malayalam.The contents are not meant to blame or ignore anyone.
for contact : [email protected]