Ummer Vlogs

നമ്മുടെ യൂട്യൂബ് ചാനലിലേക്ക് എല്ലാവർക്കും സ്വാഗതം .ഓർഗാനിക്ക് കൃഷി പ്രചരിപ്പിക്കുകയും അതിലൂടെ കൃഷിസംബന്ധമായ നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം നൽകുക എന്നതുമാണ് ഈ ചാനലിന്റെ ലക്ഷ്യം .കൃഷിയെ സ്നേഹിക്കുന്ന നിങ്ങൾ ഓരോരുത്തരും എന്റെ ഈ കുഞ്ഞു ചാനൽ സപ്പോർട്ട് ചെയ്തു കൂടെ നിൽക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.നമുക്കൊരുമിച്ചു ആരോഗ്യമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാം.