VAYU MUDRA | വായു മുദ്ര
Автор: Nature's Way
Загружено: 2020-04-18
Просмотров: 19770
ചൂണ്ടുവിരൽ മടക്കി പെരുവിരലിൻ്റെ ചുവട്ടിൽ തൊടുവിച്ച് പെരുവിരൽ കൊണ്ട് ചൂണ്ടുവിരൽ ചെറുതായി അമർത്തി ചെയ്യുന്ന മുദ്രയാണ് വായു മുദ്ര. Angina pectoris ഹൃദയവേദനയ്ക്ക് പരിഹാരമാണ്. Locomotor system ശരിയായി പ്രവർത്തിക്കാൻ ഈ മുദ്രാ പരിശീലനം ഇടയാക്കും. Arteriosclerosis - ന് വായു മുദ്ര ഫലപ്രദമാണ്. രക്തക്കുഴലുകളുടെ ഇലാസ്തികത നഷ്ടപ്പെടുന്നത് ഒഴിവാക്കാം.
പാർക്കിൻസൺ ഡിസീസ് രോഗികൾ തുടക്കം മുതൽ പരിശീലിച്ചാൽ അത്ഭുത ഫലമുണ്ടാകും. 45 മിനിട്ടോ, 15 മിനിട്ട് വീതം 3 പ്രാവശ്യമായി ചെയ്യാം. ഇരിക്കുമ്പോഴോ, കിടക്കുമ്പോഴോ, നടക്കുമ്പോഴോ, മുദ്ര ചെയ്യാം.
Contact
--------------------------------------------------
Phone:- 9961609128
Email:- [email protected]
FB:- https://bit.ly/Sajeevkailashi
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: